മകന്റെ സെല്‍ഫ് ക്വാറന്റയിന്‍ വിഡിയോ പങ്കുവച്ച നടി സുഹാസിനിക്ക് അഭിനന്ദന പ്രവാഹം. ഗ്ലാസിലൂടെ മകനെ കാണുന്ന ദൃശ്യമാണ് സുഹാസിനി ഇന്‍സ്റ്റഗ്രാമിലൂടെ...
കാസര്‍ഗോഡ് ജില്ല പൂര്‍ണമായി അടച്ചിടുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കാസര്‍ഗോഡ് ജില്ലയില്‍ 14 കേസുകളാണ് നിലവില്‍ പോസിറ്റീവ് ആയിട്ടുള്ളത്....
അടുത്ത രണ്ട് ആഴ്ചക്കാലം കൊറോണ ബാധയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം ഏറിയതാണ്. എന്നാൽ വീട്ടിൽ കുട്ടികളെയും കൂട്ടിയിരിക്കുന്നവർക്ക് ആശങ്കകൾ കുറച്ചുകൂടെ...
ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്ന് രാത്രി ഒന്‍പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി...
ഇന്ത്യയിൽ കൊവിഡ് 19 ഏറ്റവും അധികം റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ സമൂഹ വ്യാപനം. കൊവിഡ് നിരവധിയാളുകളിലേക്കാണ് പടർന്നുപിടിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ കൊവിഡ്...
ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 67കാരനാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് അന്തർസംസ്ഥാന ബസ് സർവീസുകളും മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ തീരുമാനം. കേന്ദ്ര സർക്കാരാണ് ഇത്തരമൊരു...
കൊവിഡിൽ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം. കൊവിഡ് 19 സ്ഥിരീകരിച്ച 75 ജില്ലകൾ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച കാസർഗോഡ്,...
ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ സമൂഹ ദിവ്യബലി ഒഴിവാക്കി. വിവിധ സഭാതലവന്മാരും രൂപതാധ്യക്ഷന്മാരും ഓൺലൈൻ വഴി കുർബാന...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവന് തിരുവനന്തപുരത്ത് പ്രതിരോധത്തിന് 16,000 ഫീല്‍ഡ് ലെവല്‍ വൊളന്റിയര്‍മാര്‍. ജില്ലയിലെ 73 പഞ്ചായത്തുകള്‍ നാല്...