കണ്ണൂർ ജില്ലയിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെയും റൂട്ട് മാപ്പുകൾ പ്രസിദ്ധീകരിച്ചു. ഈ മാസം 18 നാണ് മൂന്ന്...
കൊറോണ വൈറസ് ബാധയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ 512 പേരെക്കൂടി പുതുതായി നിരീക്ഷണത്തിലുൾപ്പെടുത്തി. നാല് പേരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചത് 13,054 പേർ. 3,07,720 പേർക്കാണ് ഇതുവരെ ലോകത്ത് കൊവിഡ് 19 ബാധിച്ചത്. എന്നാൽ...
കാസർഗോഡ് ജില്ലയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം വർധിക്കുന്നു. ജില്ലയിൽ പുതിയതായി 6 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ...
കൊവിഡ് 19 വൈറസ് രോഗം പടരുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ഇനിയൊരു അറിയിപ്പ്...
കൊവിഡ് 19 ഇറ്റലിയെ പിടിച്ചുലക്കുന്നു. വൈറസ് ബാധയെത്തുടർന്ന് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 4,825 ആയി. വൈറസ് ബാധയും മരണങ്ങളും മൂലം...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ നാളെ രാവിലെ ഏഴ്...
ലോകത്തെ കൊവിഡ് 19 മരണം 12,775 ആയി. മൂന്ന് ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 94,584 പേർ രോഗം ഭേദമായി...
കൊവിഡ് 19 ബാധ തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അവകാശമുണ്ടെന്ന് പൊതുഭരണവകുപ്പ്. കളക്ടര്‍മാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നറിയിച്ചുള്ള ഉത്തരവ്...
ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേരളാ പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളാ പൊലീസിന്റെ...