തിരുവനന്തപുരം നഗരസഭാ ഓഫീസിൽ ഞായറാഴ്ച ജോലിക്കെത്തിയ 90 ശതമാനം ജീവനക്കാരെയും അഭിനന്ദിച്ചുകൊണ്ട് മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം...
തിരുവനന്തപുരം നഗരസഭ മെയിൻ ഓഫീസും, സോണൽ ഓഫീസുകളും ഇന്ന് പ്രവർത്തിക്കുമെന്ന് തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന് അറിയിച്ചു. ഫയൽ...
ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനി, മംഗോൾപുരി മേഖലകളിൽ പൊളിക്കൽ നടപടി തുടർന്ന് കോർപ്പറേഷൻ. വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ബുൾഡോസർ...
അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം. മന്ത്രി എം...
തൃശൂർ കോർപ്പറേഷൻ യോഗത്തിൽ സംഘർഷം. മേയറുടെ ചേംബറിൽ കയറി ബജറ്റ് അവതരണം പ്രതിപക്ഷ അംഗങ്ങൾ തടസപ്പെടുത്തി. കോൺഗ്രസ് ബജറ്റ് കീറിയെറിഞ്ഞു....
തിരുവനന്തപുരം കോർപറേഷനിലെ പിന്നാക്കക്ഷേമ ഫണ്ട് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കും. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. തട്ടിപ്പിൽ കോർപ്പറേഷനിലെ...
ഈരാറ്റുപേട്ട നഗരസഭാ ചെയര്മാന് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ഈരാറ്റുപേട്ടയിലെ എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. സ്വന്തം നിലയില്‍ ഭരണത്തിലേറാന്‍...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ സംഘർഷം. സാമൂഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന...
ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ നഗരസഭ ജീവനക്കാരുടെ സസ്പെന്ഷന് പിന്‍വലിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. നിര്‍ത്തിവച്ച പ്രതിഷേധ പരിപാടികള്‍ പുനഃരാരംഭിക്കുമെന്ന് അഞ്ചുതെങ്ങ്...
തൃശൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെ കയ്യാങ്കളി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. മാസ്റ്റര്‍ പ്ലാന്‍ അവതരണവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. മേയര്‍...