കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് സ്വീഡിഷ് മാധ്യമം. ഗഡ്കരി ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്സ്വാഗണിൽ നിന്ന്...
കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഐന്‍.ടി.യു.സി നേതാവ് ആര്‍ ചന്ദ്രശേഖരന്‍, മുന്‍...
അഴിമതി തുടച്ചു നീക്കുക എന്നത് പ്രഖ്യാപിത ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി അഴിമതി വിമുക്ത കേരളം...
വിവിധ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അഞ്ച് ജീവനക്കാര്‍ക്ക് എതിരെ നടപടി. സ്‌കാനിയ ബസില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക്...
തിരുവനന്തപുരം അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ അഴിമതിയും വ്യാപക ക്രമക്കേടും കണ്ടെത്തി. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് കെഎപി മൂന്നാം ബറ്റാലിയന്‍...
ഏഷ്യൻ മേഖലയിലെ രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ അഴിമതി ഇന്ത്യയിൽ. അന്തർദേശിയ അഴിമതി വിരുദ്ധ സന്നദ്ധ സംഘമായ ട്രാൻസ്പരൻസി ഇന്റർ നാഷണലിന്റെതാണ്...
തിരുവനന്തപുരത്തെ വഞ്ചിയൂർ സബ് ട്രഷറിയിലെ പണത്തട്ടിപ്പിൽ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കും എതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ്...
സംസ്ഥാന സർക്കാർ കൺസൾട്ടന്റുമാർക്കായി ചെലവഴിക്കുന്നത് ലക്ഷങ്ങളെന്ന് വി ഡി സതീശൻ എംഎൽഎ. വ്യവസായ വകുപ്പിന് നേരെയാണ് വി ഡി സതീശന്റെ...
ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസർട്ടൻസി കരാർ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് നൽകിയതിൽ സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ....
സിപിഐഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പിൽ കാക്കനാട് കളക്ടട്രേറ്റിലെ ദുരിതാശ്വാസ വിഭാഗത്തിൽ പല രേഖകളും കാണാനില്ല. ക്രൈം ബ്രാഞ്ചും,...