24 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരൻ നായർ...
സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്ന്...
അഭിപ്രായ സ്വാതന്ത്ര്യമാണ് അടുത്തകാലത്ത് ഏറ്റവുമധികം ദുരുപയോഗപ്പെടുത്തിയ സ്വാതന്ത്ര്യമെന്ന് സുപ്രിംകോടതി. നിസാമുദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ്...
മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിലാണ് ലോകം. ഇന്ത്യയിലും സ്ഥിതി രൂക്ഷമായി തുടരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും...
എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര് കൂടി മരണപ്പെട്ടു. ആലുവ സ്വദേശി ബാബു, പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ്...
കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വീറ്റിലൂടെ കൊവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ചത്....
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1576 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര് വിദേശത്ത് നിന്നും 13 പേര്...
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,182 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1,155 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന്...
കോട്ടയം ജില്ലയില്‍ ഇന്ന് 490 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലകളില്‍നിന്നുള്ള...
എറണാകുളം ജില്ലയിൽ ഇന്ന് 1201 പേർക്ക് കൊവിഡ്. രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയവർ 22...