വയനാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ...
തൃശൂര്‍ ജില്ലയില്‍ ഇന്ന് 48 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 43 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ്...
കോഴിക്കോട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ ഏഴു പേരുടെ...
കോട്ടയം ജില്ലയില്‍ ഇന്ന് 93 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 86 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന്...
103 വയസ്സുകാരനായ കൊവിഡ് രോഗി രോഗം ഭേദമായി ആശുപത്രി വിട്ടു. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി...
കൊവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കും. ജനറല്‍ ഒപി ഉള്‍പ്പെടെ...
രാജ്യത്ത് മൂന്ന് കൊവിഡ് വാക്സിനുകളില്‍ പരീക്ഷണം പുരോഗമിക്കുകയാണെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍. ഇതില്‍ ഒരു വാക്സിന്റെ പരീക്ഷണം...
രാജ്യത്തെ സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവര്‍ഷ പരീക്ഷകള്‍ റദ്ദാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ഹര്‍ജി സുപ്രിംകോടതി വിധി പറയാനായി മാറ്റി. വിദ്യാര്‍ത്ഥികളുടെയും...
പത്തനംതിട്ടയില്‍ വീണ്ടും കൊവിഡ് മരണം. ചെന്നീര്‍ക്കര സ്വദേശി മധുവാണ് മരിച്ചത്. വൃക്ക, കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍...
കഴിഞ്ഞ 24 മണിക്കൂറിനിടെ 29,265 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്,...