ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യമാണ്...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍...
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്....
ഇടുക്കി ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലായി 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. സമ്പര്‍ക്ക രോഗവ്യാപനം കണക്കിലെടുത്താണ് നടപടി. ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ...
കൊവിഡ് കാരണം ഓസ്‌ട്രേലിയയിൽ കുടുങ്ങിയ മലയാളികൾക്ക് കേരളത്തിലേക്ക് പ്രത്യേക വിമാനവുമായി മമ്മൂട്ടി ആരാധകർ. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ...
കൊവിഡ് കാലത്തെ ബൈക്ക് യാത്രയുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങളുമായി ഫിലിപ്പീൻസ്. ബൈക്കിൽ യാത്ര ചെയ്യുന്നവർ പിൻസീറ്റിൽ ആരെയും ഇരുത്തരുതെന്നാണ് നിർദ്ദേശം....
കൊവിഡ് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്ന് പഠനം. അതുകൊണ്ട് തന്നെ അസുഖം പൂർണമായി തുടച്ചു നീക്കാൻ...
ഇടുക്കിയില്‍ കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ചോര്‍ന്നു. ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 51 രോഗികളുടെ പേരുവിവരങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ചോര്‍ന്നത്....
കൊവിഡ് സൂപ്പര്‍ സ്പ്രെഡ് സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി...
കൊവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കാനുള്ള അമേരിക്കൻ കമ്പനിയുടെ നീക്കത്തിൽ വലിയ മുന്നേറ്റം. മോഡേണ കമ്പനി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്ന്...