കൊറോണ ഭീതിയെ തുടർന്ന് തീയറ്ററുകൾ അടച്ചിട്ട പശ്ചാത്തലത്തിൽ വൈദ്യുതി നിരക്കിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബർ. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും...
ഇറ്റാലിയൻ ഇതിഹാസ ഫുട്ബോളർ പൗളോ മാൽഡീനിയും മകൻ ഡാനി മാൽഡീനിയും കൊവിഡ് 19 ഭേദമായി ആശുപത്രി വിട്ടു. ഏതാനും ആഴ്ചകൾക്കു...
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍....
ആഗോള സാമ്പത്തികാവസ്ഥയ്ക്ക് തന്നെ കൊവിഡ് 19 വൻ ആഘാതമായിരിക്കും ഏൽപ്പിക്കുക. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ...
അയൽ സംസ്ഥാനത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ....
വീട്ടിലെത്താന്‍ കഴിയാതെ, കുഞ്ഞുങ്ങളെ പോലും കാണാന്‍ കഴിയാതെ രാപ്പകല്‍ അധ്വാനിക്കുകയാണ് ലോകത്തെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ...
രാജ്യത്ത് കൊവിഡ് മരണനിരക്ക് കുത്തനെ കൂടുന്നു. 24 മണിക്കൂറിനിടെ 32 പേരാണ് മരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും...
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സാമൂഹിക അടിയന്തരാവസ്ഥയ്ക്ക്...
മംഗലാപുരത്തേക്ക് വിദഗ്ധ ചികിത്സക്കായി രോഗിയുമായുള്ള ആംബുലന്‍സ് കടത്തിവിട്ടെങ്കിലും ചികിത്സ നിഷേധിച്ചതായി പരാതി. കര്‍ശന പരിശോധനകള്‍ക്ക് ശേഷമായിരുന്നു കര്‍ണാടക പൊലീസ് ആംബുലന്‍സിന്...
കൊവിഡ് 19 പശ്ചാത്തലത്തില്‍ ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച് കേരളത്തിലെ ടൂറിസം ട്രൈഡ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ...