Advertisement
ഫൈസര്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഒമാനിലെത്തി

ഫൈസര്‍ ബയോണ്‍ടെക്ക് കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഒമാനിലെത്തി. ഡിഎച്ച്എല്‍ കാര്‍ഗോ വിമാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലാണ്...

കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിലവിലെ സ്ഥിതി അനുസരിച്ച് നല്‍കേണ്ട ആവശ്യമില്ലെന്ന് നീതി ആയോഗ് അംഗം

നിലവിലെ സ്ഥിതിയനുസരിച്ച് രാജ്യത്തെ കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് നീതി ആയോഗ് അംഗം ഡോ. എം കെ പോള്‍. ബ്രിട്ടനില്‍...

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ജനുവരിയില്‍; ഡല്‍ഹിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം

ഇന്ത്യയിലെ കൊവിഡ് 19 വാക്സിനേഷന്‍ ജനുവരിയില്‍ തന്നെ ആരംഭിക്കും. ഡിസംബര്‍ അവസാന ദിവസങ്ങളില്‍ തന്നെ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാനാണ്...

നിയമനടപടികളിൽ നിന്ന് വാക്സിൻ നിർമാതാക്കൾക്ക് സർക്കാർ സംരക്ഷണം നൽകണം: അദർ പൂനവാല

നിയമനടപടികളില്‍ നിന്ന് വാക്സിന്‍ നിർമാതാക്കൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അദര്‍...

കൊവിഡ് വാക്‌സിന്‍ രാജ്യത്ത് നിർബന്ധമാക്കില്ല; വാക്സിന് മുൻപ് രജിസ്ട്രേഷൻ നിർബന്ധം : ആരോ​ഗ്യ മന്ത്രാലയം

കൊവിഡ് വാക്‌സിന്‍ രാജ്യത്ത് നിർബന്ധമാക്കില്ല. വാക്സിൻ സ്വീകരിക്കണോ എന്നതിൽ ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ...

കൊവിഡ് വാക്സിനേഷന്‍: സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്ട്രേഷന്‍ പൂര്‍ത്തിയായി

കൊവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്ട്രേഷന്‍ അന്തിമഘട്ടത്തിലായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലെ...

കൊവിഡ് വാക്‌സിന്‍ വിതരണം : പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് പിന്നാലെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വാക്‌സിന്‍ വിതരണം...

ഫൈസറിന്റെ കൊവിഡ് വാക്സിന് സിം​ഗപ്പൂരിൽ അനുമതി

ഫൈസറിന്റെ കൊവിഡ് വാക്സിന് സിം​ഗപ്പൂരിൽ അനുമതി ലഭിച്ചു. കൊവിഡ് വാക്സിന്റെ ആദ്യ ഷിപ്മെന്റ് ഈ മാസം അവസാനം വരുമെന്ന് പ്രധാനമന്ത്രി...

കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം; മുഖ്യമന്ത്രിയുടെ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് വാക്സിൻ‌ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന പ്രതിപക്ഷത്തിന്റെ പരാതിയിലാണ്...

വാക്സിൻ ചികിത്സയുടെ ഭാ​ഗം; മുഖ്യമന്ത്രിക്കെതിരായ ആരോപണം ബാലിശമെന്ന് എ. വിജയരാഘവൻ

കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഉത്തരവാദിത്തത്തോടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സൗജന്യ...

Page 67 of 75 1 65 66 67 68 69 75
Advertisement