സിപിഐ എൽഡിഎഫ് വിടണമെന്ന് ആർഎസ്പിയുടെ ആഹ്വാനം. ജോസ് കെ മാണി വിഭാഗത്തിനെതിരായ നടപടി യുഡിഎഫ് ഒറ്റക്കെട്ടായാണ് എടുത്തത്. മുന്നണി വിടാന്‍...
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഇടതുമുന്നണിയുടെ അജണ്ടയില്‍ ഇല്ലെന്ന് സിപിഐ. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന വൈദ്യുതിമന്ത്രിയുടെ പ്രഖ്യാപനത്തോട് ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ എന്നും കാനം...
അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ എതിർത്ത് സിപിഐ. നീക്കം ദുരുദ്ദേശ്യപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ്...
പമ്പയിലെ മണലെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ തിരുത്തി സിപിഐ മുഖപത്രം. ദുരന്തനിവാരണ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ മണല്‍നീക്കത്തെക്കുറിച്ച് പറയുന്നില്ലെന്ന് ജനയുഗം...
സ്പ്രിംക്‌ളർ കരാറിൽ അവ്യക്തതയെന്ന് സിപിഐ. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരിൽ...
മന്ത്രിസഭ അറിയാതെ സ്പ്രിംക്ളറുമായി കരാറൊപ്പിട്ടതിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. നേതാക്കൾക്ക് ഉദ്യോഗസ്ഥ തലത്തിൽ എടുത്ത തീരുമാനത്തിൽ, മന്ത്രിസഭയ്‌ക്കോ മുന്നണിക്കോ...
തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട സീറ്റുകള്‍ ഇടതുമുന്നണിയില്‍ നിന്നു നേടിയെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍. മത്സരിക്കുന്ന എഴുപതു ശതമാനം സീറ്റുകളിലെങ്കിലും...
കേരളത്തിൽ പൊലീസ് രാജുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന പരസ്യ പ്രഖ്യാപനവുമായി സിപിഐ. യോഗി ആദിത്യ നാഥും, യെദ്യൂരപ്പയും ചെയ്യുന്നത് പോലെ...
ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയതിലെ അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയനും കാനം രാജേന്ദ്രനും കൊമ്പു കോര്‍ത്തതോടെ സിപിഐഎം – സിപിഐ തര്‍ക്കം...
കൊല്ലം അഞ്ചലിൽ കിടപ്പ് രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്ന് നിർബന്ധമായി പണം പിരിച്ച സംഭവത്തിൽ ആരോപണ വിധേയനായ സിപിഐ വാർഡ്...