സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ...
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ്. ഐബി സതീഷ് എംഎല്‍എ, ജില്ലാ കമ്മിറ്റിയംഗം ഇ.ജി മോഹനന്...
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പിൽ വനിതകളെ സ്ഥാനാർത്ഥികളാക്കാൻ പാർട്ടി ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന്...
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ നടത്താനിരുന്ന പൊതുസമ്മേളനം ഒഴിവാക്കി. സര്‍ക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കിയതിനെ തുടര്‍ന്നാണ് പൊതു...
സിപിഐഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിർത്തിയിൽ ചൈനീസ് നീക്കം നടക്കുമ്പോൾ സിപിഐഎം ചൈനക്കൊപ്പം...
സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളന റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ചിറയൻകീഴ്,വർക്കല താലൂക്കുകളിലെ ശക്തി കേന്ദ്രങ്ങളിൽ ബി ജെ പി...
പാലാ, കടുത്തുരുത്തി തോൽവി സംബന്ധിച്ച സിപിഐഎം റിപ്പോർട്ടിനെതിരെ വിമർശനം. റിപ്പോർട്ട് അപൂർണ്ണമെന്ന് കോട്ടയം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അന്വേഷണ...
സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. ജില്ലയിലെ...
കേരളത്തിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് സി.പി.എം ഗുണ്ടാ ആക്രമണമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ജില്ലകൾ തോറും...
എറണാകുളം മൂവാറ്റുപുഴയിൽ സിപിഐഎം-കോൺഗ്രസ് ഏറ്റുമുട്ടൽ. അഞ്ച് മണിക്ക് തുടങ്ങിയ സംഘർഷം അര മണിക്കൂർ നീണ്ടുനിന്നു. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർക്കും മാത്യു...