ശബരിമല വിഷയത്തില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത ഇല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തിലാണ് സീതാറാം യെച്ചൂരി...
സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദുലിപ് ഘോഷ്. കേരളത്തില്‍ ചേരി തിരിഞ്ഞും ബംഗാളില്‍ ഒന്നിച്ചും...
റബ്ബറിന്റെ തറവില 250 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്ത് എല്‍ഡിഎഫിന്റെ പ്രകടന പത്രിക. കര്‍ഷകരുടെ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പദ്ധതികളും...
ക്ഷേമ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയാക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്ത് എല്‍ഡിഎഫ് പ്രകടന പത്രിക. വീട്ടമ്മമാര്‍ക്ക് പെന്ഷന് ഉറപ്പാക്കും. കാര്‍ഷിക...
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫിന്റെ പ്രകടപത്രിക പുറത്തിറക്കി. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്, സിപിഐ...
കേരളത്തിലെ സിപിഎം-ബിജെപി ഡീൽ നടന്നത് ഡൽഹിയിലെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മധ്യസ്ഥതയിലാണ് ഡീൽ നടന്നതെന്നും ഹസൻ...
സിപിഐഎം- ബിജെപി ധാരണയെന്ന ബിജെപി നേതാവ് ആര് ബാലശങ്കറിന്റെ ആരോപണം തള്ളി സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്....
സിപിഐഎമ്മിന് തുടര്‍ഭരണം ഉറപ്പാക്കാന്‍ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളെ പരിശോധിച്ചാല്‍...
ആര്‍എസ്എസ് നേതാവ് ബാലശങ്കറിനെ തിരുത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. കേരളത്തില്‍ സിപിഐഎം – ബിജെപി ബാന്ധവമില്ല. ഡല്‍ഹിയില്‍ നിന്ന്...
സിപിഐഎം- ആര്‍എസ്എസ് ധാരണയെന്ന ആര്. ബാലശങ്കറിന്റെ പ്രസ്താവന അടിസ്ഥാനമില്ലാത്തതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി. ജനങ്ങള്‍ ആരും ഇങ്ങനൊരു കാര്യം വിശ്വസിക്കില്ല....