Advertisement
പി.വി അൻവറിനെ സ്വാഗതം ചെയ്ത് ഫേസ്ബുക് പോസ്റ്റ്; ഇക്ബാൽ മുണ്ടേരിയോട് വിശദീകരണം തേടി ലീഗ് നേതൃത്വം

പി.വി അൻവറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിൽ നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇക്ബാൽ മുണ്ടേരിയോട് വിശദീകരണം തേടി മുസ്ലിം...

‘ആരും ഒരു ചുക്കും ചെയ്യാനില്ല, ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾ ഒപ്പമുണ്ട്‌’; പി.വി അൻവർ

മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായുള്ള വാർത്താ സമ്മേളനത്തിന് പിന്നാലെ ഫെയ്സ് ബുക്ക് പോസ്റ്റുമായി പി വി അൻവർ. ഒരു ​ഗ്യാലറിയും കണ്ടല്ല...

പി.വി അൻവറിന്റെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന?; രഹസ്യാന്വേഷണം നടത്താൻ ഇന്റലിജൻസ്

പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ നിർണായക നീക്കവുമായി സർക്കാർ. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് ഇന്റലിജൻസ് അന്വേഷിക്കും.സംസ്ഥാന ഇന്റലിജിൻസ് രഹസ്യാന്വേഷണം...

‘തെറ്റ് ചെയ്തവരെ സർക്കാരും പാർട്ടിയും സംരക്ഷിക്കില്ല’; പി.വി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് എം.വി ഗോവിന്ദൻ

പി വി അൻവർ എൽഎൽഎ യുടെ ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റ് ചെയ്തവരെ...

‘മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാണ് ആരോപണവിധേയരായ പി.ശശിയേയും എഡിജിപിയേയും സംരക്ഷിക്കുന്നത്’: കെ.സുധാകരന്‍

ആരോപണം ഉന്നയിച്ച ഭരണകക്ഷി എംഎല്‍എയെ തള്ളി ആരോപണവിധേയരായ പി.ശശിയെയും എഡിജിപിയെയും സംരക്ഷിക്കുക വഴി മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി...

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു അന്തരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം.എം. ലോറന്‍സ് അന്തരിച്ചു. 94 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം....

എഡിജിപിക്കെതിരായ അന്വേഷണം; ‘കുറ്റവാളിയെങ്കിൽ സംരക്ഷിക്കില്ല; എല്ലാ പഴുതുകളുമടച്ച നടപടിയാണ് സ്വീകരിക്കുന്നത്’; ടി പി രാമകൃഷ്ണൻ

എഡിജിപിക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കുറ്റവാളിയെങ്കിൽ സംരക്ഷിക്കില്ലെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. സർക്കാരിന്റെ...

മുണ്ടകൈ ഉരുൾപൊട്ടൽ പുനരധിവാസം; കള്ളപ്രചാരണം നടക്കുന്നുവെന്ന് സിപിഐഎം

വയനാട്‌ പുനരധിവാസത്തിന്‌ തുരങ്കംവെക്കും വിധത്തിലാണ്‌ പ്രതിപക്ഷത്തിന്റേയും, ബി.ജെ.പിയുടേയും, ഒരു വിഭാഗം മാധ്യമങ്ങളുടെയും നേതൃത്വത്തില്‍ കള്ളപ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്....

‘ചിരകാലം ചെന്താരകം’; സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറി

സീതാറാം യെച്ചൂരിയ്ക്ക് വിടചൊല്ലി രാജ്യം. യെച്ചൂരിയുടെ ആഗ്രഹം പോലെ തന്നെ മൃതദേഹം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. ഡൽഹിയിലെ എകെജി...

സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് രാജ്യം; മൃതദേഹം വൈകീട്ട് എംയിസിന് കൈമാറും

അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യഭിവാദ്യം അര്‍പ്പിച്ച് രാജ്യം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ആസ്ഥാനമായ എകെജി ഭവനില്‍...

Page 90 of 406 1 88 89 90 91 92 406
Advertisement