Advertisement
‘പൂട്ടുപൊളിക്കണ്ട, താക്കോലും വേണ്ട, ജയിൽ ചാടിയ വഴി കാട്ടി പ്രതി’; വിഡിയോ പുറത്ത് വിട്ട് പൊലീസ്

മഹാരാഷ്ട്രയിലെ പുണെയിൽ ചക്കൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് പ്രതി രക്ഷപ്പെട്ട രീതി കണ്ട് ഞെട്ടി പൊലീസ്. ലോക്കപ്പിൽ നിന്ന്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ചു പോയി, അമ്മയും കാമുകനും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് പോയ അമ്മയും കാമുകനും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി മിനിമോൾ, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ്...

വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ട് വള‌ർത്തിയ യുവാവ് പിടിയിൽ

കഞ്ചാവ് ചെടികൾ നട്ട് വള‌ർത്തിയതിന് ഗൃഹനാഥൻ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. തൊളിക്കോട് തുരുത്തി പാലക്കോണം മഞ്ജുഷാഭവനിൽ മനോജാണ്...

ഷര്‍ട്ട് ഇന്‍സൈഡ് ചെയ്ത് സ്‌കൂളിലെത്തി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് സിനീയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം

ഷര്‍ട്ട് ഇന്‍സൈഡ് ചെയ്ത് സ്‌കൂളില്‍ എത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദ്ദനം. ഇടുക്കി വാഴത്തോപ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി...

പതിമൂന്നുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട റാന്നിയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി...

മദ്യക്കടത്ത് കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ രണ്ട് സ്ത്രീകളുടെ ആക്രമണം

അനധികൃതമായി മദ്യം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘത്തിന്റെ...

യുവാവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ക്വട്ടേഷൻ സംഘത്തിലെ ര​ണ്ട് ​പേർകൂടി പിടിയിൽ

യു​വാ​വി​നെ​ ​ജീ​പ്പി​ടി​ച്ചും​ ​വെ​ട്ടി​യും​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​സം​ഘ​ത്തി​ലെ​ ​ര​ണ്ട് ​പേ​രെ​ ​കൂ​ടി​ ​കൊ​ല്ലം​ ​ഈ​സ്റ്റ് ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​കൊ​ല്ലം​ ​പോ​ള​യ​ത്തോ​ട്ടി​ലാണ്...

അമ്മായിയമ്മയെ ഉലക്കകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

അമ്മായിയമ്മയെ ഉലക്കകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കോട്ടയം കൈപ്പുഴ മേക്കാവ് അംബികാവിലാസം കോളനിയില്‍ ശ്യാമളയെ (55) കൊലപ്പെടുത്തിയ...

സ്വത്തുതര്‍ക്കം; അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ഓഹരി നല്‍കാത്തതിലുള്ള ശത്രുതയെ തുടര്‍ന്ന് അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം പുത്തൂരിലാണ് സംഭവം. തേവലപ്പുറം പാലവിള...

മോഷണവീരന്‍ ഒടുവില്‍ പൊലീസിന്റെ പിടിയില്‍

കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ് ഒടുവില്‍ പൊലീസിന്റെ പിടിയിലായി. ചടയമംഗലം മേലില വില്ലേജില്‍ ചെത്തടി മുറിയില്‍...

Page 100 of 123 1 98 99 100 101 102 123
Advertisement