Advertisement
രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ; അല്‍ നസ്‌റിന് ആശ്വാസ സമനില

സൗദി പ്രോ ലീഗിൽ അല്‍ ഫത്തെഹിനെതിരെ അല്‍ നസ്‌റിന് സമനില. ഇഞ്ചുറി ടൈമില്‍ എത്തിയ റൊണാള്‍ഡോയാണ് അല്‍ നസ്‌റിന് സമനില...

മാസം 4,500 പൗണ്ട് കൊടുക്കാന്‍ തയ്യാര്‍; റൊണാള്‍ഡോയ്ക്ക് ഷെഫിനെ കിട്ടാനില്ല!

സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെയും പങ്കാളിയുടെയും ജീവിതത്തെ കുറിച്ച് പലതരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇപ്പോള്‍...

സൗദി സൂപ്പർ കപ്പ്: ഗോളടിക്കാതെ ക്രിസ്റ്റ്യാനോ; അൽ നസ്ർ പുറത്ത്

സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ നസ്റിനു പരാജയം. കിങ്ങ് ഫഹദ് സ്റ്റേഡിയത്തിൽ വച്ച് അൽ ഇത്തിഹാദിനെ നേരിട്ട അൽ...

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്ന് അരങ്ങേറ്റം; അൽ നസറിൻ്റെ എതിരാളി ഇത്തിഫാഖ് എഫ്സി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ എഫ്‌സിക്കായി ഇന്ന് അരങ്ങേറ്റം കുറിക്കും. സൗദി പ്രോ ലീഗ് മത്സരത്തിൽ ഇത്തിഫാഖ്...

മെസിയെ ചേർത്തുപിടിച്ച് റോണോ, സൗഹൃദം പങ്കുവയ്ക്കുന്ന സൂപ്പർതാരങ്ങളുടെ വീഡിയോ വൈറൽ| VIDEO

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറിയതോടെ CR7 ലയണൽ മെസി നേർക്കുനേർ പോരാട്ടം കാണാമെന്ന ആരാധകരുടെ പ്രതീക്ഷകളെല്ലാം...

മെസിയും–റൊണോള്‍ഡോയും ഇന്ന് നേര്‍ക്കുനേര്‍

ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ലയണല്‍ മെസിയും ഇന്ന് നേര്‍ക്കുനേര്‍. രാത്രി 10.30 ന് സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റർനാഷണൽ...

മെസിയും റൊണാൾഡോയും വീണ്ടും കളത്തിൽ; മെസിയുടെ പിഎസ്ജിക്കെതിരെ സൗദി ഓൾ സ്റ്റാർ ഇലവനെ ക്രിസ്റ്റ്യാനോ നയിക്കും

സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ വീണ്ടും ഏറ്റുമുട്ടുന്നു. മെസിയുടെ ക്ലബായ പിഎസ്ജിക്കെതിരായ സൗഹൃദമത്സരത്തിൽ സൗദി ഓൾ...

റോബർട്ടോ മാർട്ടിനെസ് പോർച്ചുഗലിന്റെ മുഖ്യ പരിശീലകൻ

മുൻ ബെൽജിയം, എവർട്ടൺ മാനേജർ റോബർട്ടോ മാർട്ടിനെസിനെ പോർച്ചുഗലിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. കഴിഞ്ഞ മാസം ലോകകപ്പിൽ മൊറോക്കോയോട് പോർച്ചുഗലിന്റെ...

ക്രിസ്റ്റ്യാനോയെ സൈൻ ചെയ്യാൻ അൽ നസ്ർ ലോകകപ്പ് ഹീറോയെ പുറത്താക്കിയെന്ന് റിപ്പോർട്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാൻ കാമറൂണിൻ്റെ ലോകകപ്പ് ഹീറോ വിൻസൻ്റ് അബൂബക്കറിനെ അൽ നസ്ർ പുറത്താക്കിയെന്ന് റിപ്പോർട്ട്. സൗദി ലീഗിൻ്റെ നിയമപ്രകാരം...

പോർച്ചുഗൽ സഹതാരത്തെ അൽ-നാസറിൽ എത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ: റിപ്പോർട്ട്

തന്റെ പോർച്ചുഗൽ സഹതാരത്തെ അൽ-നാസറിൽ എത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. പ്രതിരോധ താരം പെപ്പെയെ ടീമിൽ എത്തിക്കാനാണ് ശ്രമം....

Page 5 of 22 1 3 4 5 6 7 22
Advertisement