Advertisement
ശ്രീനഗറിൽ നിരോധനാജ്ഞ; പ്രധാന നേതാക്കളെല്ലാം വീട്ടു തടങ്കലിൽ

കശ്മീരിൽ മുൻമുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും ഉൾപ്പടെയുള്ള നേതാക്കൾ വീട്ടുതടങ്കലിൽ. ഇന്നലെ അർധരാത്രിയോടെയാണ് ഇവരെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറിൽ നിരോധനാജ്ഞ...

പ്രിയങ്കാ ഗാന്ധി പൊലീസ് കസ്റ്റഡിയിൽ

ഉത്തർപ്രദേശിലെ മിർസാപൂരിലാണ് പ്രിയങ്കാ ഗാന്ധിയെ പൊലീസ് തടഞ്ഞത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലും വെടിവെപ്പിലും 10 പേർ കൊല്ലപ്പെട്ട സോൻഭദ്രയിലേക്ക്...

വിധാന സൗധ പരിസരത്ത് നിരോധനാജ്ഞ

ബംഗലൂരുവിലെ വിധാന സൗധ പരിസരത്ത് നിരോധനാജ്ഞ. വിധാന സൗധയുടെ രണ്ട് കിമി ചുറ്റളവിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. നാല് ദിവസത്തേക്കാണ് നിരോധനാജ്ഞ....

കര്‍ഫ്യൂ തുടരുന്ന ശ്രീലങ്കയില്‍ വര്‍ഗീയകലാപങ്ങള്‍ പടരുന്നു; അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കര്‍ഫ്യൂ തുടരുന്ന ശ്രീലങ്കയില്‍ വര്‍ഗീയകലാപങ്ങള്‍ പടരുന്നു. അക്രമസംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വിവിധ കേസുകളില്‍ 60 ലധികം പേരെ പൊലീസ് അറസ്റ്റ്...

ആസാമിൽ വർഗീയ ലഹല; നിരോധാജ്ഞ പ്രഖ്യാപിച്ചു

ആ​സാ​മി​ലെ ഹൈ​ലാ​ക​ണ്ഡി​യി​ൽ വ​ർ​ഗീ​യ ല​ഹ​ള​യെ തു​ട​ർ​ന്നു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട് മ​ത​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. 15...

സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചീഫ് ജസ്റ്റിസിനെതിരായ പരാതിയിൽ സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധം. ഇതെ തുടർന്ന് സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ സുപ്രീംകോടതി ചീഫ്...

തലശ്ശേരിയില്‍ നിരോധനാജ്ഞ

തലശ്ശേരിയില്‍  നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്  നിരോധനാജ്ഞ പ്രഖ്യാപിച്ചത്.നാളെ വരെയാണ് നിരോധനാജ്ഞ. ഇവിടെ കഴിഞ്ഞ...

ശബരിമലയിൽ നിരോധനാജ്ഞ നീട്ടി

ശബരിമലയിൽ നിരോധനാജ്ഞ നീട്ടി. മകരവിളക്ക് വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. സംഘർഷ സാധ്യതയുണ്ടെന്ന പോലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ട് കണക്കിലെടുത്താണ് പത്തനംതിട്ട ജില്ലാ...

സംസ്ഥാനത്ത് ബിജെപി-സിപിഐഎം സംഘർഷം തുടരുന്നു; വടകര,പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ 5 ദിവസത്തേക്ക് നിരോധനാജ്ഞ

സംസ്ഥാനത്ത് ബിജെപി-സിപിഐഎം സംഘർഷം തുടരുന്നു. കണ്ണൂർ പുതിയതെരുവിലും ചിറക്കലും ബിജെപി ഓഫീസിന് തീയിട്ടു. പേരാന്പ്രയിലും വടകരയിലും വീടുകൾക്ക് നേരെ വ്യാപക...

ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്ന് ഹൈക്കോടതി

ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്ന് ഹൈക്കോടതി. സുഗമമായ തീർത്ഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടന്ന് മൂന്നംഗ നിരീക്ഷണസമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി....

Page 8 of 10 1 6 7 8 9 10
Advertisement