Advertisement
വിനായകന് മരിച്ചത് അച്ഛന് മര്‍ദ്ദിച്ചത് കൊണ്ടാകാമെന്ന് പൊലീസ്
പോലീസ് മര്‍ദ്ദനത്തില്‍ മനം നൊന്ത് ആത്മഹത് ചെയ്ത വിനായകന് മരിച്ചത് അച്ഛന് മര്‍ദ്ദിച്ചത് കൊണ്ടാകാമെന്ന് പൊലീസ്. പോലീസ് സ്റ്റേഷനില്‍ വിനായകനെ...
പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കും
2011ൽ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി സുനിൽ കുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയിൽ...
സ്വാമി ഗംഗേശാനന്ദയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
ലൈംഗിക പീഡനശ്രമത്തിനിടെ പെൺകുട്ടി ജനനേന്ദ്രിയം ഛേദിച്ച സ്വാമി ഗംഗേശാനന്ദയെ അന്വേഷണസംഘം ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങിയേക്കും. സ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൂടുതൽ...
കാസര്‍കോട് ഹര്‍ത്താല്‍ പൂര്‍ണ്ണം
കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. സ്വകാര്യ വാഹനങ്ങളൊഴിക്കെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല....
Advertisement