Advertisement
കള്ളപ്പണക്കേസ്; കർണാടക എംഎൽഎ ഡി.കെ. ശിവകുമാറിനെ ഒൻപത് ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു

കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവും കർണാടക എംഎൽഎയുമായ ഡികെ ശിവകുമാറിനെ ഒൻപത് ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം പതിമൂന്നാം...

നെടുങ്കണ്ടം കസ്റ്റഡിമരണം; ജയിൽ വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

കസ്റ്റഡി മർദ്ദനത്തെ തുടർന്ന് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ പീരുമേട് സബ് ജയിലിൽ റിമാന്റിലിരിക്കെ മരിച്ച സംഭവത്തിൽ ജയിൽ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനിൽ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കേസിലെ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ...

വരാപ്പുഴ വീടാക്രമണക്കേസില്‍ പിടിയിലായവര്‍ യത്ഥാര്‍ഥ പ്രതികളല്ലെന്ന് പോലീസ്

വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ യത്ഥാര്‍ഥ പ്രതികളല്ലെന്ന് പോലീസിന്റെ കുറ്റസമ്മതം. അറസ്റ്റിലായ 10 പ്രതികളില്‍ ഏഴ് പേരും യത്ഥാര്‍ഥ...

വരാപ്പുഴ കസ്റ്റഡി മരണകേസ്; എസ്‌ഐ ദീപകിനെ ചോദ്യം ചെയ്യുന്നു

ശ്രീജിത്തിന്റെ കസ്റ്റഡി മരണകേസില്‍ വരാപ്പുഴ എസ്‌ഐ ദീപകിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. വരാപ്പുഴ സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിനേറ്റ മര്‍ദ്ദനമാണ്...

‘കേസില്‍ തങ്ങളെ ബലിയാടാക്കുന്നു’; അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍

വരാപ്പുഴ കസ്റ്റഡി മരണകേസില്‍ അറസ്റ്റിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ തങ്ങളെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് വെളിപ്പെടുത്തി. റൂറല്‍ ടൈഗര്‍...

വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന്‌ ഐജി ശ്രീജിത്ത്‌

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ​ക്കാ​രാ​യ എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഐ​ജി ശ്രീ​ജി​ത്ത്. കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ള്ള​വ​രെ​യാ​ണ്...

വരാപ്പുഴ കസ്റ്റഡി മരണം; കുരുക്കുകള്‍ ആലുവ റൂറല്‍ എസ്പിയിലേക്കും

വരാപ്പുഴ കസ്റ്റഡി മരണ കേസിൽ ആലുവ റൂറൽ എസ്പി എസ്.വി. ജോര്‍ജ്ജിനെതിരെ നടപടിക്ക് നീക്കം. എന്നാല്‍, മജിസ്‌ട്രേറ്റിനെതിരെ പരാതി നല്‍കി നടപടിയില്‍...

വരാപ്പുഴ കസ്റ്റഡി മരണം; മൂന്ന് ആര്‍ടിഎഫുകാര്‍ അറസ്റ്റില്‍

വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ 3 പോലീസുകാര്‍ അറസ്റ്റില്‍. സന്തോഷ് കുമാര്‍, ജിതില്‍ രാജ്, സുമേഷ് എന്നീ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ്...

വരാപ്പുഴ കസ്റ്റഡി മരണം; അറസ്റ്റ് ഉടന്‍

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ അനുമതി...

Page 9 of 10 1 7 8 9 10
Advertisement