Advertisement
മഞ്ചേശ്വരത്ത് അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി

മഞ്ചേശ്വരം മിയാപദവിൽ സ്‌കൂൾ അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ വനിതാ കമ്മീഷൻ പൊലീസനോട് റിപ്പോർട്ട് തേടി. മരണത്തിലെ ദുരൂഹത...

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മലപ്പുറം മേൽമുറിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ പതിനഞ്ചു പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്....

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഐ.വി ബാബു അന്തരിച്ചു

മാധ്യമപ്രവർത്തനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു. 54 വയസായിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

കവിയൂർ കൂട്ടമരണക്കേസ്; സിബിഐയുടെ നാലാമത്തെ റിപ്പോർട്ടും കോടതി തള്ളി

കവിയൂർ കൂട്ടമരണക്കേസിൽ സിബിഐയുടെ നാലാമത്തെ റിപ്പോർട്ടും കോടതി തള്ളി. കൂട്ടമരണം ആത്മഹത്യയാണെന്ന് നാലാമതും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് തിരുവനന്തപുരം സിബിഐ പ്രത്യേക...

ജാഗി ജോണിന്റെ മരണകാരണം തലക്കേറ്റ പരുക്കെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്

അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തിന് കാരണം തലക്കേറ്റ പരുക്കെന്ന് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. സ്വയം വീണാലോ ആരെങ്കിലും തള്ളിയിട്ടാലോ...

അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ മരിച്ച നിലയില്‍...

പാലാരിവട്ടത്ത് യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവം; നാല് എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ

പാലാരിവട്ടത്ത് കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നാല് എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ. പൊതുമരാമത്ത് വകുപ്പാണ് എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്തത്. മന്ത്രി...

ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തിയ ഉന്നാവ് പെണ്‍കുട്ടി മരിച്ചു

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ അക്രമികള്‍ തീകൊളുത്തിയ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച...

ബംഗളൂരുവിൽ യുവ ടെക്കികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു; സുഹൃത്തുക്കൾക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്ത്

ബംഗളൂരുവിൽ മലയാളികളായ യുവ ടെക്കികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പാലക്കാട് സ്വദേശിയായ അഭിജിത്തിനേയും തൃശൂർ മാള സ്വദേശിനിയായ...

ബംഗളൂരുവിൽ കാണാതായ മലയാളി യുവാവിന്റേയും യുവതിയുടേയും മൃതദേഹം ജീർണിച്ച നിലയിൽ

ബംഗളൂരുവിൽ കാണാതായ മലയാളി യുവാവിന്റേയും യുവതിയുടയേും മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ അഭിജിത് മോഹനും ശ്രീലക്ഷ്മിയുമാണ് മരിച്ചത്....

Page 115 of 132 1 113 114 115 116 117 132
Advertisement