Advertisement
ബാധ ഒഴിപ്പിക്കൽ; 60കാരിയെ മന്ത്രവാദി തൃശൂലം കൊണ്ട് കുത്തിക്കൊന്നു

ബാധ ഒഴിപ്പിക്കലെന്ന പേരിൽ 60കാരിയായ സ്ത്രീയെ മന്ത്രവാദി തൃശൂലം കൊണ്ട് കുത്തിക്കൊന്നു. തുടര്‍ച്ചയായി ത്രിശൂലം ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് 60കാരിയായ...

സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് മധ്യവയസ്‌ക മരിച്ചു

സ്വകാര്യ ബസിന്റെ ഡോറില്‍ നിന്നും വീണ് മദ്ധ്യ വയസ്‌ക മരിച്ചു. കിഴ തിരി ഒഴുകയില്‍ ഒ.റ്റിതോമസിന്റെ ഭാര്യ മേരി (75...

കാർബൺ മോണോക്സൈഡും കാബിനിലെ ചോർച്ചയും; എമിലിയാനോ സലയുടെ മരണത്തിൽ വീണ്ടും വിവാദം

അർജൻ്റൈൻ യുവ ഫുട്ബോൾ എമിലിയോ സലയുടെ മരണത്തിൽ വീണ്ടും വിവാദം. സലയുടെ മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ പരിശോധനയുടെ ഫലം പുറത്തുവന്നതാണ് വീണ്ടും...

മധ്യപ്രദേശിൽ പ്രളയത്തിനിടെ സെൽഫി എടുക്കാൻ ശ്രമം; അമ്മയും മകളും കനാലില്‍ വീണുമരിച്ചു

പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ കലുങ്ക് തകര്‍ന്ന് അമ്മയും മകളും മരിച്ചു. മധ്യപ്രദേശിലെ മാന്‍ഡസോറിൽ വ്യാഴാഴ്ച രാവിലെ 7.30 നാണ് സംഭവം...

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 88 ആയി; കാണാതായ 40 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 88 ആയി. 40 പേരെ കാണാതായി. മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി...

എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം

പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം. ആത്മമഹത്യാ കുറിപ്പില്‍ പറയുന്ന ഡെപ്യൂട്ടി കമാന്റന്റ്...

അറവങ്കരയില്‍ കാറും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം അറവങ്കരയില്‍ വാഹനാപകടം കോട്ടക്കല്‍ പാപ്പായി സ്വദേശി മുല്ലപ്പള്ളി അവറാന്‍ ഹാജിയുടെ മകന്‍ സെയ്ദാണ്(23) മരിച്ചത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും...

യുപിയിൽ കൊലയാളിയായി ഇടിമിന്നൽ; ഞായറാഴ്ച മാത്രം മരണപ്പെട്ടത് 30 പേ​ർ

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൊലയാളി രൂപം പൂണ്ട് ഇടിമിന്നൽ. ഞായറാഴ്ച മാത്രം ഇ​ടി​മി​ന്ന​ലേ​റ്റ് 30 പേ​ർ മ​രി​ച്ച​താ​യാണ് റി​പ്പോ​ർ​ട്ട്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യാ​ണ് ഇ​ത്ര​യും...

മീന്‍ പിടിക്കുതിനിടെ മധ്യവയസ്‌ക്കന്‍ മണിമലയാറ്റില്‍ മുങ്ങി മരിച്ചു

മീന്‍ പിടിക്കുതിനിടെ മധ്യവയസ്‌ക്കന്‍ മണിമലയാറ്റില്‍ മുങ്ങി മരിച്ചു. വള്ളംകുളം പരുത്തിക്കാട്ടില്‍ വീട്ടില്‍ കോശി വര്‍ഗീസ് ( അനിയന്‍ , 54...

ശസ്ത്രക്രിയക്ക് വിധേയനായ ദളിത് യുവാവിന്റെ മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ശസ്ത്രക്രിയക്ക് വിധേയനായ ദളിത് യുവാവിന്റെ മരണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍...

Page 121 of 132 1 119 120 121 122 123 132
Advertisement