Advertisement
കാസർഗോഡ് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. കാസർഗോഡ് മൊഗ്രാൽ പുത്തൂരിലാണ് സംഭവം. കർണ്ണാടക ചിത്രദുർഗ സ്വദേശി സാദിഖ് (22) ആണ്...

കല്ലടയാറ്റിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയും മക്കളുമാണെന്ന് സംശയം

കല്ലടയാറ്റിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം. ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അമ്മയും...

പാലക്കാട് മാട്ടുമന്ത മുക്കൈ പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

പാലക്കാട് മാട്ടുമന്ത മുക്കൈ പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരുകണി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്....

മദ്യപിക്കുന്നതിനൊപ്പം വയാഗ്ര ഗുളികകൾ കഴിച്ച യുവാവ് മരണപ്പെട്ടു

മദ്യപിക്കുന്നതിനൊപ്പം വയാഗ്ര ഗുളികകൾ കഴിച്ച യുവാവ് മരണപ്പെട്ടു. നാഗ്പൂരിൽ 41 വയസുകാരനായ യുവാവാണ് മരണപ്പെട്ടത്. ജേണൽ ഓഫ് ഫൊറൻസിക് ആൻഡ്...

രണ്ട് പിടിയാനകളും ഒരു കൊമ്പനും വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു; രണ്ട് കുട്ടിയാനകൾ രക്ഷപ്പെട്ടു

മൂന്ന് കാട്ടാനകൾ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു. രണ്ട് പിടിയാനകളും ഒരു കൊമ്പനുമാണ് ചരിഞ്ഞത്. ഒപ്പമുണ്ടായ രണ്ട് കുട്ടിയാനകൾ രക്ഷപ്പെട്ടു. തമിഴ് നാട്...

ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു; 11 മരണം

ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ റിയാവു ദ്വീപിൽ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 11 ആയി. പ്രവിശ്യയിലെ നതുന...

കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു; കാട്ടിലേക്ക് പോയത് വനവിഭവങ്ങൾ ശേഖരിക്കാൻ

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയിലാണ് സംഭവം. വെള്ളാരംകുത്ത് ഉറിയംപ്പെട്ടി സ്വദേശി പൊന്നൻ (65) ആണ് മരിച്ചത്. വനവിഭവങ്ങൾ...

കശുമാവിൻ തോട്ടത്തിൽ തീയിട്ടത് പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു

കശുമാവിൻ തോട്ടത്തിൽ നിന്നും തീ പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണൂർ കൊട്ടിയൂർ ചപ്പമലയിലെ പൊന്നമ്മ ( 60) ആണ്...

നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷകളിൽ ഇടിച്ചു; രണ്ട് മരണം

വയനാട് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷകളിൽ ഇടിച്ച് രണ്ട് മരണം. വടുവഞ്ചാൽ സ്വദേശികളായ മറിയക്കുട്ടി, മകൾ മോളി എന്നിവരാണ് മരിച്ചത്....

വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങി; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ ദാരുണാന്ത്യം. മലപ്പുറം താനൂർ മീനടത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഏറനാട് എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന...

Page 39 of 132 1 37 38 39 40 41 132
Advertisement