കഞ്ചവാല അപകടത്തിൽ കൊല്ലപ്പെട്ട അഞ്ജലിയുടെ ശരീരത്തിൽ 40 മുറിവുകളുണ്ടായിരുന്നുവെന്ന്ന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയോട്ടി തകർന്നിരുന്നു. അഞ്ജലിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ...
മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് വൃത്തങ്ങൾ...
ഡൽഹിയിൽ യുവതിയെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപണം. സംഭവത്തെ കുറിച്ച് പോലീസിനെ അറിയിച്ചെങ്കിലും കൃത്യസമയത്ത് ഇടപെടൽ...
ഡൽഹിയിൽ പുതുവർഷ ആഘോഷത്തിനിടെ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. അമൻ വിഹാർ നിവാസിയായ യുവതിയാണ് മരിച്ചത്. യുവതിയുടെ സ്കൂട്ടറിൽ കാർ...
ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ വൃദ്ധസദനത്തിൽ തീപിടുത്തം. തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ 5:15...
ഡൽഹിയിൽ ജിം ഉടമയെ വെടിവെച്ചു കൊന്നു. ജിം ഉടമ മഹീന്ദറിനെ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചാണ് വെടി വെച്ചത്. ഈസ്റ്റ് ഡൽഹിയിലെ...
ബന്ധുവായ പെണ്‍കുട്ടി ഒരാളുമായി അടുപ്പത്തിലായതിന്റെ അമര്‍ഷത്തില്‍ യുവാവ് തീവച്ച് നശിപ്പിച്ചത് 20 കാറുകള്‍. ഡല്‍ഹിയിലെ സുഭാഷ് നഗറിലാണ് സംഭവം. തന്റെ...
ഡൽഹിയിൽ കഴിഞ്ഞ ഏതാനും ദിവസമായി കനത്ത പുകമഞ്ഞാണ് അനുഭവപ്പെടുന്നത്. നഗരത്തിൻറെ വിവിധ മേഖലകളിലെ ജനജീവിതത്തെ സ്തംഭിപ്പിക്കും വിധമാണ് മൂടൽമഞ്ഞിൻറെ കാഠിന്യം....
ഡൽഹിയിൽ കനത്ത പുകമഞ്ഞിനെ തുടർന്ന് ദേശീയപാതകളിൽ ദൃശ്യപരിധി 50 മീറ്ററിൽ താഴെയായി. രാജ്യതലസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്....
ഫുട്പാത്തിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് വിദ്യാർത്ഥികൾക്ക് പരുക്ക്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സ്കൂളിന് സമീപത്തെ ഫുട്പാത്തിൽ നിൽക്കുകയായിരുന്ന കുട്ടികൾക്ക് മേൽ...