നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന പൊലീസിന്റെ...
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി...
നടി മഞ്ജു വാര്യറുടെ അച്ഛന് ആദരാഞ്ജലികൾ അർപ്പിക്കാൻ ദിലീപിനൊപ്പം മകൾ മീനാക്ഷി എത്തി. കഴിഞ്ഞ ദിവസമാണ് ക്യാൻസർ ബാധയെത്തുടർന്ന് മാധവ...
നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിൽ ഭൂമി കയ്യേറ്റമില്ലെന്ന് തൃശൂർ ജില്ലാ ഭരണകൂടം. കയ്യേറ്റമുണ്ടെന്ന ആരോപണം തെളിയിക്കുന്ന രേഖകൾ...
സാരിയുടുത്ത് മീനാക്ഷി. സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണിത്. ദിലീപ് കുടുംബസമ്മേതം എത്തിയെന്നതിനേക്കാള്‍ മീനാക്ഷി സാരിയുടുത്ത്...
ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് ഷൂട്ട് മുടങ്ങിയ പ്രൊഫ ഡിങ്കന് അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകന് രാമചന്ദ്രബാബു. ബിഗ് ബജറ്റില്‍ ത്രീഡിയിലൊരുങ്ങുന്ന ഈ...
നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിവേണമെന്ന നടിയുടെ ഹര്‍ജിയില്‍ ജൂണ്‍ 18ന് വിധി പറയും. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന്...
കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവവും, കേസിൽ പ്രതിയായ ദിലീപിനെ കുറിച്ചും ആദ്യമായി പ്രതികരിച്ച് നടി ശോഭന. 1997 ൽ...
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജാമ്യം ലഭിച്ച നടന് ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി. അഡീഷണല്‍...
ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്ററിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിക്കെതിരേ നടൻ ദിലീപ് ഹൈക്കോടതിയിൽ. എഫ്ഐആർ രജിസ്റ്റർ ചെയ്ത്...