നടിയെ ആക്രമിച്ച സംഭവത്തില്‍ കാവ്യ മാധവന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം കാവ്യയെ ആലുവയിലെത്തി മൊഴിയെടുത്തപ്പോള്‍ അമ്മ...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപ് സുപ്രിം കോടതിയിൽ ഉടൻ ജാമ്യാപേക്ഷ സമർപ്പിക്കില്ല. ജയിലിൽ എത്തിയ...
ദിലീപ് ഭൂമി കയ്യേറിയെന്ന് വില്ലേജ് ാേഫീസറുടെ റിപ്പോർട്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് വില്ലേജ് ഓഫീസർ എറണാകുളം ജില്ലാ കളക്ടർക്ക് കൈമാറി....
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മണി കണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ മൂന്നാം പ്രതിയാണ് മണികണ്ഠൻ. ഗൂഢാലോചനാക്കേസിൽ പ്രതിയായ...
കാവ്യയും ദിലീപും അവസാനമായി ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പള്‍സര്‍ സുനി നിരവധി തവണ എത്തിയതായി പോലീസിന് വിവരം ലഭിച്ചു....
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും കാവ്യ വ്യക്തമായ...
ഒളിവിൽപോയിരിക്കുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണി നിലമ്പൂരിലാണെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു. തമിഴ്നാട് അതിർത്തിയായ ദേവാലത്ത് അപ്പുണ്ണിയെ കണ്ടതായാണ് രഹസ്യ...
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ അന്വേഷണ സംഘം ആറ് മണിക്കൂർ ചോദ്യം ചെയ്തു.എഡിജിപി സന്ധ്യയുടെ...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാർ എംഎൽഎ പി സി ജോർജിനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നാളെ...
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തുറന്നടിച്ച് നടി ഉർവശി. ഉർവശി മാധ്യമത്തിന് നൽകുന്ന ഇന്റർവ്യൂ എന്ന തരത്തിൽ പ്രചരിക്കുന്ന ാേഡിയോയിലാണ്...