രാജി വയ്ക്കാന്‍ തയ്യാറായിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ് September 12, 2018

പരാതി വന്നയുടന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് ഇക്കാര്യം...

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം; സിനിമാ താരങ്ങളടക്കമുള്ളവര്‍ ഇന്ന് സമരപന്തലിലേക്ക് September 12, 2018

ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ എറണാകുളത്ത് നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് വിമൺ ഇൻ സിനിമ കളക്ടീവ് അംഗങ്ങള്‍,...

പീഡന പരാതി ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത September 12, 2018

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും രൂപത ആരോപിക്കുന്നു. ഇപ്പോള്‍ നടക്കുന്ന മാധ്യമ...

‘ബിഷപ്പ് ഇങ്ങോട്ട് വരട്ടെ!’; ജലന്ധര്‍ ബിഷപ്പിനോട് ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് അന്വേഷണസംഘം September 11, 2018

ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനോട് ഒരാഴ്ചക്കുള്ളില്‍ കേരളത്തില്‍ ഹാജരാകണമെന്ന് അന്വേഷണസംഘം നിര്‍ദേശിക്കും. ബിഷപ്പിന് അന്വേഷണസംഘം...

അന്വേഷണവുമായി സഹകരിക്കും, കേസിന് പിന്നില്‍ ഗൂഢാലോചന: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ September 11, 2018

തനിയ്ക്ക് എതിരെയുള്ള സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജലന്ധര്‍ ബിഷപ്പ്.  എങ്കിലും  കേസുമായി താന്‍ സഹകരിക്കും. കേസിന് പിന്നിലെ ലക്ഷ്യം ബ്ലാക്ക്...

‘ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ അടിയന്തരമായി ഇടപെടണം’; വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത് September 11, 2018

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത്. വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ പ്രധാന...

ബിഷപ്പിനെതിരായ കേസില്‍ അന്വേഷണം ശരിയായ ദിശയില്‍; സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദമില്ലെന്നും മന്ത്രി ഇ.പി ജയരാജന്‍ September 11, 2018

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും സംസ്ഥാന സര്‍ക്കാറിന് മേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും മന്ത്രി ഇ.പി ജയരാജന്‍....

സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു September 11, 2018

സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പൊലീസിലെ ഉന്നതര്‍ ബിഷപ്പിനെ സംരക്ഷിക്കുന്നുവെന്നാണ് കന്യാസ്ത്രീകളുടെ പരാതി. അതേസമയം ബിഷപ്പ്...

കന്യാസ്ത്രീയുടെ മൊഴി എടുക്കുന്നു September 11, 2018

ജലന്ധര്‍ പീഡനക്കേസില്‍ പോലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു. ബലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കന്യാസ്ത്രീയുടെ...

ജലന്ധര്‍ പീ‍ഡനം; കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ September 11, 2018

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. നീതി കിട്ടുംവരെ നിയമ...

Page 15 of 21 1 7 8 9 10 11 12 13 14 15 16 17 18 19 20 21
Top