വോട്ടെടുപ്പിലെ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം മുന്നിട്ട് നിൽക്കുന്നു. ഡിഎംകെ-ഇടത് കോൺഗ്രസ് സഖ്യം 139 സീറ്റുകളിൽ...
തന്റെ വീടും റെയ്ഡ് ചെയ്യാന്‍ ആദായ നികുതി വകുപ്പിനെ വെല്ലുവിളിച്ച് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകനും ഡിഎംകെ...
തമിഴ്നാട്ടില്‍ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ ഇന്നും ആദായ നികുതി വകുപ്പ് റെയ്ഡ്. ചെന്നൈ, മധുര, പുതുക്കോട്ട എന്നിവിടങ്ങളിലാണ് ആദായ നികുതി...
ഡിഎംകെയില്‍ കുടുംബവാഴ്ചയെന്ന ആരോപണവുമായി എഐഎഡിഎംകെ. കരുണാനിധിയുടെ കൊച്ചുമകന് ഉദയനിധി സ്റ്റാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്താണ് എഐഎഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്. കരുണാനിധിയുടെ മൂന്നാം...
തമിഴ്നാട്ടിൽ ഡിഎംകെ സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിൽ. 174 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഡിഎംകെ വൈകാതെ പ്രഖ്യാപിക്കുക. സഖ്യങ്ങളുമായി സീറ്റ് വിഭജനം പൂർത്തിയാക്കി...
തമിഴ്നാട്ടിൽ നടൻ വിജയകാന്തിന്റെ ഡിഎംഡികെ, എഐഎഡിഎം-എൻഡിഎ സഖ്യം വിട്ടു. സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതോടെയാണ് സഖ്യം വിട്ടത്. അമിത് ഷായുമായുള്ള...
തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന സീറ്റ് വിഭജന ചർച്ചകളും ഭിന്നതകളും അവസാനിച്ചു. തമിഴ്നാട്ടിൽ ഇരുസഖ്യങ്ങളും സീറ്റ് ധാരണയിലെത്തി. എഐഎഡിഎംകെ ബിജെപിക്ക് 20...
തമിഴ്നാട്ടില്‍ നിലപാട് കടുപ്പിച്ച് ഡിഎംകെ. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്കാന് കഴിയില്ലെന്ന് ഡിഎംകെ ആവര്‍ത്തിച്ചു. ഇടത് പാര്‍ട്ടികള്‍ക്ക് ഇത്തവണ സീറ്റുകള്‍...
ഡിഎംകെയുമായുള്ള സീറ്റ് ചർച്ചയ്ക്ക് ഉമ്മൻ ചാണ്ടി വീണ്ടും ചെന്നൈയിലേയ്ക്ക്. അടുത്ത ആഴ്ച ആദ്യം ഡിഎംകെ നേതാക്കളുമായി എഐസിസി പ്രതിനിധികൾ ചർച്ച...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിക്കുകയും ബി.ജെ.പി. അധ്യക്ഷൻ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത പ്രമുഖ ഡിഎംകെ നേതാവിനെതിരെ പാർട്ടി നടപടി....