വയനാട്ടിലെ അതിർത്തി പ്രദേശങ്ങളിൽ വരൾച്ച മുന്നറിയിപ്പുമായി റിപ്പോർട്ട് August 18, 2020

വയനാട്ടിലെ അതിർത്തി പ്രദേശങ്ങളിൽ വരാനിരിക്കുന്നത് വരൾച്ചാകാലമെന്ന് റിപ്പോർട്ട്. കർണാടക- തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന വയനാട്ടിലെ എട്ട് പ്രദേശങ്ങളിലാണ് വരൾച്ചാ...

മലപ്പുറം നഗരസഭയിൽ വരൾച്ച രൂക്ഷമാകുമെന്ന് ആശങ്ക March 5, 2020

വേനലും വർഷവും വ്യത്യാസമില്ലാതെ കുടിവെള്ള പ്രശ്‌നം നേരിടുന്ന മലപ്പുറം നഗരസഭയുടെ ചില വാർഡുകളിൽ ഇത്തവണ വരൾച്ച രൂക്ഷമാകുമെന്ന് ആശങ്ക. നാലും...

സംസ്ഥാനത്ത് ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് February 15, 2020

സംസ്ഥാനത്ത് ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. വേനല്‍ മഴയിലുണ്ടായ കുറവും പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതുമാണ് വരള്‍ച്ചയുടെ പ്രധാന കാരണമായി...

ലഭിച്ചത് അധികമഴ; പക്ഷേ വരുന്നത് കൊടും വരള്‍ച്ചയെന്ന് സൂചന October 9, 2019

മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ അധികമഴ കേരളത്തില്‍ ലഭിച്ചുവെങ്കിലും ഇനി നേരിടേണ്ടിവരിക കൊടുവരള്‍ച്ചയെ എന്നു സൂചന. മേല്‍മണ്ണിനെക്കുറിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍...

മഴ മാറിയാൽ സംസ്ഥാനം കൊടും വരൾച്ചയിലേക്കെന്ന് പഠനങ്ങൾ September 13, 2019

ഇപ്പോൾ പെയ്യുന്ന കനത്ത മഴ മാറിയാൽ സംസ്ഥാനം നീങ്ങുന്നത് കടുത്ത വരൾച്ചയിലേക്കെന്ന് പഠനങ്ങൾ. ആറുമാസത്തോളം കേരളത്തിൽ കടുത്ത വരൾച്ചയുണ്ടാകുമെന്നാണ് വിവിധ...

ഡാമുകളിൽ ജലം കുറയുന്നു; രാജ്യത്ത് കടുത്ത വരൾച്ചാ മുന്നറിയിപ്പ് May 18, 2019

രാജ്യത്തെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചാ മുന്നറിയിപ്പ് നല്‍കി. തെക്കേ ഇന്ത്യയിലെയും പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്,...

കുടിവെള്ളക്ഷാമവും വരള്‍ച്ചയും; മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം March 5, 2019

കുടിവെള്ളക്ഷാമവും വരള്‍ച്ചയും നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും...

വരാനിരിക്കുന്നത് കൊടുംവരള്‍ച്ച ; മുന്നറിയിപ്പുമായി മന്ത്രി September 15, 2018

പ്രളയശേഷം കേരളം വരള്‍ച്ചയിലേക്കെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതു മനസ്സിലാക്കിയാണ് മുന്നോട്ടുപോകുന്നതെന്ന് ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കി....

കേരളത്തിലെ ഒമ്പത് ജില്ലകളെ വരൾച്ചാബാധിതമായി പ്രഖ്യാപിക്കുന്നു March 27, 2018

സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വരൾച്ചാബാധിതമായി പ്രഖ്യാപിക്കാൻ തീരുമാനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് തീരുമാനമെടുത്തത്. ആലപ്പുഴ, കണ്ണൂർ, ഇടുക്കി, കാസർകോഡ്, കോഴിക്കോട്,...

കുട്ടമ്പേരൂർ ആറിന് ജീവൻ നൽകി തൊഴിലുറപ്പ് ജീവനക്കാർ May 14, 2017

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളം വേനലെത്തും മുമ്പേ വറ്റി വരളുന്നു. മഴയ്ക്കും പുഴയ്ക്കും ഒരു കുറവുമില്ലാത്ത കേരളത്തിൽ വരൾച്ച ആരംഭിച്ചതുതന്നെ...

Page 1 of 21 2
Top