സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള ട്വന്റിഫോര്‍ ക്യാമ്പയിനില്‍ ഇടപെട്ട് ബാലാവകാശ കമ്മിഷന്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്....
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ഉപയോഗവുമുണ്ടെന്ന് കണ്ടെത്തല്‍.തമിഴ്‌നാട്ടില്‍ നിന്നാണ് ഈ ഗുളികകള്‍ എത്തിക്കുന്നതെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. സംസ്ഥാനത്തെ ആറു ജില്ലകള്‍...
കൊച്ചിയിലും കോഴിക്കോട്ടും വന്‍ലഹരിമരുന്ന് വേട്ട. കസ്റ്റംസ് യൂണിറ്റിൽ നിന്ന് വന്ന പാഴ്സലുകളിൽ ഹഷിഷ് ഓയിലും എം.ഡി.എം.എയും കൊക്കൈയ്നും പിടികൂടി. 97...
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഗൂഡാലോചനയില്‍ പങ്കുള്ളതായി തെളിവില്ലെന്ന് എന്‍സിബി. കേസിലെ നടപടികളിലും...
കാക്കനാട് ലഹരിക്കടത്ത് കേസിലെ പ്രതി ഷംസുദ്ദീൻ സേട്ടിന് ശ്രീലങ്കൻ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച്. ഷംസുദ്ദീൻ ചെന്നൈയിൽ ലഹരി...
കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് പൊലീസ്. പെണ്‍കുട്ടികളെ മയക്കുമരുന്ന് കൈമാറ്റത്തിനായി ഉപയോഗിച്ചതായാണ്...
കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പെണ്‍കുട്ടികളെ മയക്കുമരുന്ന് കൈമാറ്റത്തിനായി ഉപയോഗിച്ചതായാണ് പൊലീസ്...
മലപ്പുറം കുറ്റിപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. ലഹരി വസ്‌തുക്കൾ പിടികൂടി. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് എന്നയാളാണ്...
കോഴിക്കോട് വീണ്ടും ലഹരിമരുന്ന് വേട്ട. എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍ എന്നിവ പിടികൂടി. മൂന്ന് പേരെ എക്‌സൈസ് അറസ്റ്റുചെയ്തു....
മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ പ്രതി ആര്യൻ ഖാൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് വരുത്തി ബോംബെ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്ചയും...