കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട. കൊച്ചി സിറ്റി ഷാഡോ പോലിസാണ് മുന്തിയ ഇനം ലഹരി മരുന്നായ ഹാഷിഷ് ഓയിൽ...
കേരളം രാജ്യാന്തര മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രമാകുന്നു. മലേഷ്യ, മാലെദ്വീപ് ,തായ് ലൻഡ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലേക്ക് മയക്കുമരുന്നെത്തിക്കാൻ ഡ്രഗ് മാഫിയ ഉപയോഗിക്കുന്നത്...
ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് മയക്ക് മരുന്ന് ഗുളികൾ വിൽപ്പന നടത്തുന്ന ആള്‍ പിടിയിൽ. തൃക്കാക്കര സ്വദേശി സെൽവ രാജാണ്...
അരക്കോടി രൂപയുടെ ബ്രൗൺ ഷുഗറുമായി രാജസ്ഥാൻ സ്വദേശി കോഴിക്കോട് പിടിയിൽ. കുന്നമംഗലത്ത് നിന്നാണ് ഇയാൾ അറസ്റ്റിലായത്. കേരളം, കർണാടക സംസ്ഥാനങ്ങളിലെ...
ഒരു കോടിയിലേറെ വിലമതിക്കുന്ന നിരോധിത ഉത്പന്നങ്ങളുമായി മൂന്ന് പേരെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. നേമം പ്രാവച്ചമ്പലം സ്വദേശി...
പെരുമ്പാവൂരിലെ നിമിഷയുടെ കൊലപാതകത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികളെ കൃത്യമായ രേഖകളില്ലാതെ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി പോലീസ്. ഇതര സംസ്ഥാന തൊഴിലാളികളെ കൃത്യമായ...
പെരുമ്പാവൂരിലെ ബിരുദ വിദ്യാര്‍ത്ഥി നിമിഷയുടെ മരണകാരണമായത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 15സെന്റീമീറ്റര്‍ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാര്‍ന്ന്...
തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. മെത്താക്വയ് ലോണെന്ന നിരോധിത മരുന്നാണ് പിടികൂടിയത്. ഒരു കോടി വരെ വിലവരുന്ന ലഹരിമരുന്നാണിത്. നാല്...
അന്യസംസ്ഥാനതൊഴിലാളികളുടെ മൊത്ത കച്ചവടമാണ് പെരുമ്പാവൂരില്‍. അന്യസംസ്ഥാനത്തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ഒഴുകിയെത്തുന്ന മറ്റൊരു സ്ഥലം കേരളത്തില്‍ ഇല്ലെന്നതാണ് പരമാര്‍ത്ഥം. ജിഷ എന്ന...
എക്‌സൈസ് സംഘത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഏറ്റമാനൂരിലാണ് എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം നടന്നത്. കുരുമുളക് സ്‌പ്രേ പ്രയോഗിച്ച...