ദുബായിൽ സ്‍പോണ്‍സര്‍ക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയ പ്രവാസി വനിത അറസ്റ്റിലായി. വീട്ടുജോലിക്കാരിയായിരുന്ന ഏഷ്യക്കാരിയാണ് പിടിയിലായതെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു.(Housemaid jailed in...
ദുബായിലെ സ്വകാര്യ സ്‍കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി അധികൃതര്‍ പുതിയ ഫീസ് കാര്‍ഡ് പുറത്തിറക്കി. ഒരു വര്‍ഷത്തെ പഠനത്തിനായി സ്‍കൂളുകള്‍ക്ക് നല്‍കേണ്ടി വരുന്ന...
ദുബായിലെ എല്ലാ പാർക്കിംഗ് ലോട്ടുകളും ഇനി മുതല്‍ ഞായറാഴ്ചകളില്‍ സൗജന്യമായിരിക്കും. വെള്ളിയാഴ്ചകളിലെ പാർക്കിംഗ് സൗജന്യമാണ് ഞായറാഴ്‌ചകളിലേക്ക് മാറ്റിയത്. (dubai parking...
സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഇ-മെയിലുകള്‍ അയക്കുന്ന ഇ-ഭിക്ഷാടകര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ...
പട്രോളിംഗ് കാര്യക്ഷമമാക്കാനായി 400 സ്മാര്‍ട്ട് പട്രോളിംഗ് വാഹനങ്ങളെ അണിയിച്ചൊരുക്കാനുള്ള നീക്കവുമായി ദുബായ് പൊലീസ്. 360 ഡിഗ്രി ക്യാമറയും ഫേഷ്യല്‍ റെക്കഗനിഷന്‍...
ദുബായിൽ കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റൽവത്കരിക്കുന്നു. ഇതിനായി ‘360 സർവീസ് പോളിസി’ എന്ന പേരിൽ പുതിയ ഡിജിറ്റൽ നയം പ്രഖ്യാപിച്ച്...
ദുബായിലേക്കുള്ള യാത്രക്കാർക്ക് റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കി. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നും വരുന്ന...
സ്വപ്നങ്ങളുടെയും നേട്ടങ്ങളുടെയും ഭൂമിയാണ് ദുബായ്. മെച്ചപ്പെട്ട ജീവിത നിലവാരവും ആഘോഷരാവുകളും ദുബായിയെ ആളുകൾക്ക് പ്രിയപ്പെട്ട നഗരമാക്കി മാറ്റുന്നു. അതുകൊണ്ട് തന്നെ...
വർഷങ്ങൾ നീണ്ട പ്രയത്നവും കഠിനാധ്വാനവുമാണ് ഓരോ വ്യക്തിയുടെയും പൂവണിയുന്ന സ്വപ്നങ്ങൾക്ക് പിന്നിൽ. ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയിലെത്തി തന്റെ സ്വപ്നങ്ങളെ...
ഷാർജയിലെ അൽ ഹംറ സിനിമാ തീയറ്റർ ഇന്ന് മുതൽ തുറക്കും വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. കൊവിഡ് 19 ഉണ്ടാക്കിയ രണ്ട് വർഷത്തെ...