Advertisement
പോൺ സൈറ്റിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം; വ്യത്യസ്ത ആശയവുമായി ഡാനിഷ് സ്ഥാനാർത്ഥി

വളരെ വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ശ്രദ്ധ നേടിയിരിക്കുകയാണ് ഡാനിഷ് സ്ഥാനാർത്ഥി ജോക്കിം ബി ഓൾസൻ. കൂടുതൽ ആളുകളിലേക്ക് പ്രചാരണം എത്തിക്കാനായി...

ബൂത്തിനുള്ളിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം; ബിജെപി പോളിംഗ് ഏജന്റ് അറസ്റ്റിൽ: വീഡിയോ

ഹരിയാനയിലെ ഫരീദാബാദില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ബിജെപിയുടെ പോളിങ് ഏജൻ്റ് ഗിരിരാജ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോളിങ് ബൂത്തില്‍...

സ്റ്റുഡന്റ് കേഡറ്റുകളുടെ ബോധവത്കരണം; ആദിവാസി കോളനികളിൽ റെക്കോർഡ് പോളിംഗ്

സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ ബോധവത്കരണം ലക്ഷ്യം കണ്ടപ്പോൾ വയനാട്ടിലെ ആദിവാസി കോളനികളിൽ മികച്ച പോളിംഗ് നടന്നുവെന്ന് കേരള പോലീസ്. തങ്ങളുടെ...

വോട്ട് രേഖപ്പെടുത്തിയ ശേഷം മോദിയുടെ റോഡ് ഷോ; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റോ​ഡ് ഷോ ​ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. ഗു​ജ​റാ​ത്തി​ലെ...

മഞ്ജുവിനൊപ്പം സെൽഫിയെടുത്ത് തെരഞ്ഞെടുപ്പ് ഓഫീസർമാർ; വിവാദം പുകയുന്നു

പോളിംഗ് ബൂത്തിനകത്തു വെച്ച് സിനിമാതാരം മഞ്ജുവിനൊപ്പം സെൽഫിയെടുത്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു. തൃശൂർ ജില്ലയിലെ പുള്ളിലുള്ള പോളിംഗ് ബൂത്തിൽ...

തെരഞ്ഞെടുപ്പ്‌ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. കേരളത്തിൽ വോട്ടെടുപ്പിനായുള്ള എല്ലാ നടപടികളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ്...

‘ന്യായ് പദ്ധതി’ക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപ്പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ‘ന്യായ് പദ്ധതി’ ക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക്...

മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ്

മഹാരാഷ്ട്രയിലെ സില്ലോഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസിന് മിന്നുന്ന വിജയം. 26 ൽ 24 സീറ്റുകളും തൂത്തുവാരിയാണ് കോൺഗ്രസ്...

തായ്‌ലന്റിലെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് തായ് രാജകുമാരി അയോഗ്യയായി

തായ്‌ലന്റിലെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് തായ് രാജകുമാരി അയോഗ്യയായി. തായ്‌ലന്റിലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് രാജകുമാരിയായ ഉബോൽരതനയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കിയത്....

കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ

കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. റസാഖിന് നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാം എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ല. ആനുകൂല്യങ്ങളും കൈപറ്റാൻ...

Page 40 of 52 1 38 39 40 41 42 52
Advertisement