ക്രിമിനല്‍ കേസില്‍ പ്രതികളായവരെ തിരഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമർപിച്ച ഹർജി കോടതി തള്ളി. ഹർജിക്കാരോട് തിരഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍...
ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമത്വം നടക്കുന്നുണ്ടോയെന്ന് പഠിക്കാന്‍ നാലംഗ സമിതിയെ രൂപീകരിച്ച് പ്രതിപക്ഷ പാർട്ടികള്‍. കൊല്‍ക്കത്തിയിലെ ഐക്യ ഇന്ത്യാ റാലിക്ക്...
കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി നടപടിക്ക് താല്‍ക്കാലിക സ്റ്റേ. 30 ദിവസത്തേക്കാണ് താല്‍ക്കാലിക സ്റ്റേ...
കൊടുവള്ളി തെരഞ്ഞെടുപ്പില്‍ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കെ പി...
നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി പൊതുതിരഞ്ഞെടുപ്പിലെ വിജയത്തെ ബാധിയ്ക്കാതിരിയ്ക്കാൻ മിഷൻ 123 യുമായ് ബി.ജെ.പി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട രാജ്യത്തെ...
തുടര്‍ച്ചയായുള്ള തിരഞ്ഞെടുപ്പ് പ്രസംഗത്തെ തുടര്‍ന്ന് പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദുവിന്റെ ശബ്ദം നഷ്ടപ്പെട്ടു. ഇതേ തുടര്‍ന്ന് സിദ്ദു വോയ്‌സ്...
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ശാപമേറ്റ് സി.പി.എം ദയനീയമായി തകര്‍ന്നടിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇടുക്കിയിലുമുള്ള...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. 39വാർഡുകളിൽ 22 ഇടത്ത് എൽഡിഎഫ് വിജയിച്ചു. യുഡിഎഫിന് 13 വാർഡുകളിൽ വിജയം....
സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുന്നു. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്...
തെലങ്കാന തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി സ്ഥാനാർത്ഥികൾ രംഗത്ത്. തെലങ്കാനയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ അകുല...