അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ഒന്നാം ഘട്ടം വോട്ടെടുപ്പ് നവംബര്‍ 12 ന് നടക്കുമ്പോള്‍...
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്...
തെലങ്കാന തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടിക പോലും തയ്യാറായില്ലെന്ന് കോൺഗ്രസ്. ഇത് സംബന്ധിച്ച് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു....
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് പ്രവേശനത്തിനായി സമര്‍പ്പിച്ചത് വ്യാജ ബിരുദ രേഖകള്‍. എബിവിപി നേതാവ് അങ്കിത്...
തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ്, ടിഡിപി (തെലുഗു ദേശം പാർട്ടി), സിപിഐ സഖ്യം രൂപീകരിച്ചു. തെരഞ്ഞെടുപ്പിൽ ടിആർഎസിനെ പരാജയപ്പെടുത്തുക എന്ന...
യഥാസമയം സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാത്ത തദ്ദേശ ഭരണ ജനപ്രതിനിധികള്‍ അയോഗ്യത നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ്വത്ത് വിവരങ്ങള്‍...
പ്രശാന്ത് കിഷോർ, മോദിയെ ഭരണത്തിലേറ്റിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ഇനി രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെയും ബിഹാർ...
പ്രവാസികള്‍ക്ക് വോട്ടവകാശം നല്കുന്ന നിർണ്ണായക ബില്ല് ലോക്സഭ പാസാക്കി. പുതിയ ബില്ലിലെ ചട്ടങ്ങളനുസരിച്ച് പ്രവാസികളായ ഇന്ത്യാക്കാർക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട്...
പി.ജെ കുര്യന് കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചതിനെ തുടര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പത് വ്യാഴാഴ്ച നടക്കും. ബുധനാഴ്ച ഉച്ചയ്ക്ക്...
ഏറ്റുമാനൂര്‍ നഗരസഭയുടെ മൂന്നാമത് ചെയര്‍മാനായി രണ്ടാം വാര്‍ഡില്‍ (കുരീച്ചിറ വാര്‍ഡ്) നിന്നുള്ള ജോയ് ഊന്നുകല്ലേല്‍ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസുമായുള്ള...