രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധര രാജെ തന്നെ ബിജെപിയെ നയിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപിക്ക്...
കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് വന്‍ വിജയം. 22 ല്‍ 20 സീറ്റുകളും എസ്.എഫ്.ഐ സ്വന്തമാക്കി. യൂണിവേവ്‌സിറ്റി കോളേജ്...
ദേശീയ, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള കേന്ദ്ര നീക്കത്തെ വിമര്‍ശിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ഒരു രാജ്യം ഒരു...
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് തിരിച്ചടി. നിയമകമ്മീഷന്‍ നടത്തിയ കൂടിയാലോചനയില്‍ ഭൂരിപക്ഷം പാര്‍ട്ടികളും നിര്‍ദ്ദേശത്തെ...
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ഉച്ചവരെ മികച്ച പോളിംഗ്. ഒരു മണിവരെ 48 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ കൂടുതല്‍ പേര്‍ ബൂത്തുകളിലേക്ക്...
ഉത്തർപ്രദേശിലെ കൈരാനയടക്കം നാല് ലോക്‌സഭ മണ്ഡലങ്ങളിലേക്കും 10 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. ഉത്തർപ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ പൽഘാർ, ബന്ദാരഗോണ്ഡിയ,...
ചെങ്ങന്നൂരില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വീടുകളിലും ആരാധനായലങ്ങളിലും കയറി നിശബ്ദപ്രചരണം കൊഴുപ്പിക്കുകയാണ് മൂന്ന് മുന്നണികളും. നാളെ ഏഴ് മണിയോടെ...
രണ്ടര മാസക്കാലം നീണ്ട പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ചെങ്ങൂരില്‍ ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ ശക്തിപ്രകടനങ്ങള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ് മുന്നണികള്‍....
കർണാടക തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ കടുത്ത പോരാട്ടമാണ് ബിജെപിയും കോൺഗ്രസും കാഴ്ച്ചവെക്കുന്നത്. ബിജോപി-50, കോൺഗ്രസ്-39, ജോഡിഎസ്-17...
പശ്ചിമ ബംഗാളിൽ ഇന്ന് നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ വ്യാപക അക്രമങ്ങളിൽ ഇതുവരെ 4 പേർ മരിച്ചു. നോർത്ത് 24 പർഗാനയിലെ...