ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ലിവർപൂളിന്. സീസണിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് കിരീടനേട്ടം. ടോട്ടനത്തിനെതിരെ 5-1ന്റെ വമ്പൻ ജയത്തോടെയാണ്...
ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി വിടുമെന്ന് കെവിന്‍ ഡി ബ്രൂയ്ന്‍. ഇതോടെ ക്ലബ്ബുമായുള്ള തന്റെ പത്ത് വര്‍ഷത്തെ സേവനത്തിന്...
പെപ് ഗാര്‍ഡിയോളയുടെ പകരക്കാരനായി മാഞ്ചസ്റ്റര്‍ സിറ്റി നോട്ടമിട്ട, ബാഴ്സയുടെയും യുവന്റസിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും ലിവര്‍പൂളിന്റെയും വരെ പരിശീലകരെ തേടിയുള്ള റഡാറില്‍...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബായ എവര്‍ട്ടനെ ഏറ്റെടുക്കാനൊരുങ്ങി യു.എസിലെ വ്യവസായി ഡാന്‍ ഫ്രീഡ്കിന്‍. ഇദ്ദേഹം ചെയര്‍മാനായ ബിസിനസ് ഗ്രൂപ്പ്...
പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി എര്‍ലിങ് ഹാളണ്ട് ആദ്യഗോള്‍ നേടിയതോടെ യൂറോപ്യന്‍ ക്ലബ്ബിനായി ഏറ്റവും വേഗത്തില്‍...
ലോകത്തെ പ്രധാനപ്പെട്ട സോക്കര്‍ ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി. എന്നാല്‍ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നേരിടുകയാണ് ഇപ്പോള്‍ ക്ലബ്ബ് അധികൃതര്‍....
പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തകർത്ത് എഫ്.എ. കപ്പ് ചാമ്പ്യന്‍മാരായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ചിരവൈരികള്‍...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലുട്ടൺ ടൗണിനെതിരെ ഗോൾമഴ തീർത്ത് മാഞ്ചസ്റ്റർ സിറ്റി പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ്...
ഫുട്ബോളിലെ വമ്പൻ താരകൈമാറ്റങ്ങൾക്ക് ഒരിക്കൽക്കൂടി സാക്ഷിയായി ഇംഗ്ലീഷ് പ്രീമിയർ ലീഗ്. മില്യണുകൾ പൊടിയുന്ന താരവിപണിയിൽ ഇന്നലെ മുൻ നിര ടീമുകൾ...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. മൂന്ന് മത്സരം ബാക്കി നില്‍ക്കെയാണ് കിരീടനേട്ടം. ഇന്ന് നടന്ന നിര്‍ണായക...