Advertisement
മൈക്കും സ്‌പീക്കറുമുള്ള മാസ്ക് അവതരിപ്പിച്ച് തൃശൂരിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി

ഒന്നിലധികം മാസ്ക് ഉപയോഗിക്കാൻ തുടങ്ങിയത് മുതൽ മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകൾ. മാസ്ക് ഉപയോഗിച്ച് സംസാരിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി...

അമേരിക്കയിൽ വിദ്യാർത്ഥികൾ മാസ്‌ക് ധരിക്കുന്നത് തുടരും

അമേരിക്കയിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സിഡിസി വൃത്തങ്ങൾ അറിയിച്ചു. വിദ്യാർത്ഥികൾക്കിടയിൽ കൊവിഡ് വാക്‌സിനേഷൻ...

ഡബിൾ മാസ്കിംഗ് പ്രധാനം; ആവർത്തിച്ച് മുഖ്യമന്ത്രി

പൊതു ഇടങ്ങളിൽ ഡബിൾ മാസ്കിംഗ് പ്രധാനമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡിനെ ഫലപ്രദമായി പിടിച്ചുകെട്ടിയ ഇടങ്ങളിലെല്ലാം മാസ്ക് ധാരണം...

മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ഡോക്ടറെ കൗൺസിലർ അധിക്ഷേപിച്ചതായി പരാതി

മാസ്ക്ക് ധരിക്കാന് ആവശ്യപ്പെട്ട ഡോക്ടറെ കോർപ്പറേഷൻ കൗൺസിലർ അധിക്ഷേപിച്ചതായി പരാതി. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ശാഗിനയാണ് കൗൺസിലർ ലാലി...

മാസ്ക് ധരിക്കാത്തതിന് ഇന്ന് എടുത്തത് 28606 കേസുകൾ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മാസ്കിനോടും മറ്റ് സുരക്ഷാ നിർദ്ദേശങ്ങളോടും മുഖം തിരിച്ച് പൊതുജനം. മാസ്ക് ധരിക്കാത്തതിന് മാത്രം...

കറുത്ത മാസ്‌ക്കിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല; അങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി

സിഎം അറ്റ് കാമ്പസ് പരിപാടിയില്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ സിഎം അറ്റ് കാമ്പസിന്റെ സമാപന...

മാസ്ക് ധരിക്കാൻ വിസമ്മതിച്ചു; നടൻ ബ്രൂസ് വില്ലിസിനെ ഫാർമസിയിൽ നിന്ന് പുറത്താക്കി

മാസ്ക് ധരിക്കാത്തതിനെ തുടർന്ന് പ്രശസ്ത ഹോളിവുഡ് നടൻ ബ്രൂസ് വില്ലിസിനെ ഫാർമസിയിൽ നിന്ന് പുറത്താക്കി. ലോസ് ആഞ്ചലസിലെ ഒരു ഫാർമസിയിൽ...

മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 2995 പേര്‍ക്കെതിരെ; നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 829 കേസ്

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 829 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 357 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു....

മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 3392 പേര്‍ക്കെതിരെ; നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 969 കേസുകള്‍

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് 3392 പേര്‍ക്കെതിരെയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 969 പേര്‍ക്കെതിരെയും കേസെടുത്തു....

മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 3526 പേര്‍ക്കെതിരെ; നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 912 കേസുകള്‍

സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 3526 പേര്‍ക്കെതിരെയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 912 പേര്‍ക്കെതിരെയും കേസെടുത്തു....

Page 2 of 7 1 2 3 4 7
Advertisement