ശ്രദ്ധിക്കുക; പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ഒഴിവുണ്ടെന്ന പേരിൽ വ്യാജപ്രചാരണങ്ങൾ August 28, 2019

പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരിൽ നിരവധി വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെത്തുന്നത്. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ...

ലവ് ജിഹാദ് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയും വാർത്തയും വ്യാജം; പ്രചാരണം നടത്താൻ ഉപയോഗിച്ചിരിക്കുന്നത് പാകിസ്താനിൽ നിന്നുള്ള വീഡിയോ August 26, 2019

വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ലവ് ജിഹാദിന്റെ പേരിൽ വീണ്ടും വ്യാജ പ്രചാരണം. മുസ്ലിം യുവാക്കൾ ഹിന്ദു യുവതികളെ പ്രണയം നടിച്ച്...

വേദിയിലെത്തിയ സ്ത്രീയോട് മുഖ്യമന്ത്രി ചൂടായിട്ടില്ല; പ്രചരിക്കുന്നത് വ്യാജം; സത്യാവസ്ഥ തുറന്നുകാട്ടി കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് August 24, 2019

കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിൽ വേദിയിലെത്തിയ സ്ത്രീയോട് ദേഷ്യത്തോടെ മുഖ്യമന്ത്രി പെരുമാറുന്നുവെന്ന തരത്തിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ...

റേഡിയോ ഗാർഡൻ ഐഎസ്ആർഒയുടെ കണ്ടുപിടുത്തമോ? സത്യമിതാണ് August 23, 2019

നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ റേഡിയോ വെബ്‌സൈറ്റായ റേഡിയോ ഗാർഡൻ ഐഎസ്ആർഒയുടെ പുതിയ കണ്ടുപിടുത്തമാണന്നെ തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം....

ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്‌ക്കാരം പിണറായി വിജയന് ? പ്രചരിക്കുന്നത് വ്യാജം [24 Fact Check] August 22, 2019

ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചത് ആർക്കാണ് ? ഉത്തരം തിരഞ്ഞ് കഷ്ടപ്പെടേണ്ട…അത്തരതിലൊരു പുരസ്‌ക്കാരം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ...

നാളെ മുതൽ ഇൻസ്റ്റഗ്രാമിന് നിങ്ങളുടെ ഫൊട്ടോകളും, ഡിലീറ്റ് ചെയ്ത മെസ്സേജുകളും നിങ്ങളുടെ അനുവാദമില്ലാതെ എവിടെ വേണമെങ്കിലും ഉപയോഗിക്കാം ? [24 Fact Check] August 21, 2019

ഫേസ്ബുക്ക്, വാട്ട്‌സാപ്പ് പോലെ തന്നെ ഏറെ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. നിരവധി അപ്‌ഡേറ്റുകളുടെ പേരിൽ ഇൻസ്റ്റഗ്രാം വാർത്തകളിൽ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുപിഐ വഴിയാണോ പണം അയക്കുന്നത് ? എങ്കിൽ വ്യാജനാൽ കബിളിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക ! August 14, 2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവന തട്ടിയെടുക്കാൻ വ്യാജൻ രംഗത്ത്. യുപിഐ വഴി പണമയക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അക്കൗണ്ട് ഐഡി സൃഷ്ടിച്ചാണ്...

കശ്മീരിലെ മുസ്ലീം പള്ളികൾ കേന്ദ്രസർക്കാർ കസ്റ്റഡിയിലോ? സത്യമിതാണ് August 6, 2019

പൊലീസിനൊപ്പം നിൽക്കുന്ന മുസ്ലീങ്ങളുടെ ചിത്രം. അതിന് നൽകിയിരിക്കുന്ന തലക്കെട്ട് കശ്മീരിലെ മുസ്ലീം പള്ളികൾ കേന്ദ്രസർക്കാർ കസ്റ്റഡിയിൽ എന്ന തരത്തിൽ. ചിത്രങ്ങളും...

ശ്രീചിത്രയിൽ ക്യാൻസറിനുള്ള മരുന്ന് കണ്ടുപിടിച്ചു; ഉപയോഗത്തിൽ വന്നെന്ന പ്രചാരണം വ്യാജം August 4, 2019

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്യാൻസറിനുള്ള മരുന്ന് കണ്ടെത്തിയിരുന്നു. മാർച്ചിലാണ് മരുന്ന് വികസിപ്പിച്ചത്. തുടർന്ന് മെയ് മാസം മുതൽക്ക് ഈ...

ഈ ചിത്രങ്ങൾ ചന്ദ്രയാൻ 2 പകർത്തിയതല്ല ! [24 Fact Check] August 2, 2019

ചന്ദ്രയാൻ 2 പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തകർത്തോടുകയാണ്. ആയിരക്കണക്കിനാളുകളാണ് ചിത്രങ്ങൾ വാട്ട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്....

Page 2 of 7 1 2 3 4 5 6 7
Top