Advertisement
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്; പ്രിയങ്കാ ഗാന്ധി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പോരാട്ടത്തില്‍ രാജ്യം മുഴുവനും ഒപ്പമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ‘കര്‍ഷകര്‍ രാജ്യത്തിന്റെ ശബ്ദവും അഭിമാനവുമാണ്....

‘കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കർഷകരുമായി ചർച്ചയ്ക്ക് തയ്യാർ’: കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ. കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. രണ്ടാം...

കൊവിഡ് വ്യാപനം; കർഷക സമരം മാറ്റിവയ്ക്കണമെന്ന് കേന്ദ്രസർക്കാർ

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കർഷക സമരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ. കർഷകരും സംഘാടകരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. സമരം മാറ്റിവച്ച്...

കാർഷിക നിയമങ്ങൾ: സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു

കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ബുധനാഴ്ചയാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോടതിയിൽ സമർപ്പിച്ചതിനാൽ...

ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ചിനൊരുങ്ങി കർഷക സംഘടനകൾ

ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർ‌ച്ചിനൊരുങ്ങി കർഷക സംഘടനകൾ. വിവിധയിടങ്ങളിൽ നിന്ന് കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം....

കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ പിന്നോട്ടില്ല; കേന്ദ്രസർക്കാർ നി​ർദേശം തള്ളി കർഷകർ

കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കർഷകർ. ഒന്നര വർഷത്തേയ്ക്ക് നിയമങ്ങൾ മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാർ...

റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം സുപ്രിംകോടതി തള്ളി

റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ക്രമസമാധാനം പൊലീസിന്റെ...

കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ചൊവ്വാഴ്ച നടത്താനിരുന്ന ചർച്ച മാറ്റി

കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ചൊവ്വാഴ്ച നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. മറ്റന്നാളത്തേയ്ക്കാണ് ചർച്ച മാറ്റിയത്. കേന്ദ്ര കൃഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്....

സുപ്രിംകോടതി നിയോഗിച്ച സമിതി അംഗങ്ങളെ ഒഴിവാക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ ലോക്ശക്തി

സുപ്രിംകോടതി നിയോഗിച്ച സമിതിയിലെ നിലവിലെ അംഗങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ ലോകശക്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭാരതീയ കിസാൻ യൂണിയൻ...

കർഷകരുമായുള്ള കേന്ദ്രത്തിന്റെ ഒൻപതാംവട്ട ചർച്ചയും പരാജയം; ജനുവരി 19ന് വീണ്ടും ചർച്ച

കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ ഒൻപതാംവട്ട ചർച്ചയും പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ...

Page 2 of 4 1 2 3 4
Advertisement