എട്ടുമാസമായി തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്റിന് മുന്‍പിലേക്ക് നേരിട്ടെത്തിക്കാനൊരുങ്ങി കര്‍ഷക സംഘനകള്‍. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍...
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്ക്ക്...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം നാളെ ഏഴാം മാസത്തിലേക്ക്. നാളെ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും...
കര്‍ഷക സമരത്തിനിടെ യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുഖ്യപ്രതി അനില്‍ മല്ലിക്കാണ് അറസ്റ്റിലായത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാനായി ഹരിയാനയുടെയും...
കര്‍ഷക സമരവിഷയത്തില്‍ സജീവമകാനുള്ള നീക്കങ്ങള്‍ തുടങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കര്‍ഷക സംഘടനാ നേതാക്കളുമായി ഇന്ന് കൊല്‍ക്കത്തയില്‍...
കർഷക സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷക നേതാവ് രാകേഷ് ടികായത്. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടികായത്...
കാർഷിക നിയമങ്ങൾക്കെതിരെ നടത്തുന്ന രാജ്യവ്യാപക സമരം ആറാം മാസത്തിലേക്ക് കടക്കുമ്പോൾ കർഷകർ ഇന്ന് കരിദിനം ആചരിക്കും. 2014 മെയ് 26ന്...
മെയ് 26 ലെ പ്രതിഷേധം തങ്ങളുടെ ആൾബലം കാണിക്കാനല്ലെന്ന് കർഷകർ. മറിച്ച് കേന്ദ്രത്തിനെതിരെ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത കിസാൻ...
കാര്‍ഷിക നിയമ ഭേദഗതി സുപ്രിം കോടതി സ്റ്റേ ചെയ്‌തെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടില്‍ കര്‍ഷകര്‍. കോടതി നിയോഗിച്ച വിദഗ്ധ...
കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയിലെ കർഷകർ. ഇതിന്റെ ഭാഗമായി 50...