സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. വിഷയം ചർച്ച ചെയ്യാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വെള്ളിയാഴ്ച യോഗം ചേരും....
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകരെ സാമ്പത്തികമായി സംരക്ഷിക്കാന്‍ ഫെഫ്ക ആരംഭിച്ച ‘കരുതല്‍ നിധി ‘ പദ്ധതിയിലേക്ക് സാഹയവുമായി എത്തിയ...
നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് ഫെഫ്ക ഇടപെടില്ലെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഷെയ്ൻ പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചുവെന്ന്...
നടന്‍ ഷെയ്ന്‍ നിഗമിനെ വിലക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ തുടര്‍ചര്‍ച്ചകളില്‍ നിന്ന് താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും പിന്‍മാറി. ഷെയ്ന്‍...
ഷെയ്ൻ നിഗത്തിനെതിരെ സംവിധായകരുടെ സംഘടന ഫെഫ്കയും. വെയിൽ സിനിമ പൂർത്തീകരിക്കാത്ത ഷെയ്‌ന്റെ മറ്റ് പ്രോജക്ടുകൾ ഏറ്റെടുക്കരുതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി...
‘ചങ്കിനകത്ത് സിനിമയെങ്കില്‍ ചങ്കുറപ്പോടെ ഫെഫ്കയുണ്ട് കൂടെ’ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ഈ വര്‍ഷത്തെ ഷോര്‍ട് ഫിലിം ഫെസ്റ്റിന്റെ ടാഗ് ലൈനാണിത്....