വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയുടെ മരണം; ഉദ്യോഗസ്ഥതല വീഴ്ചയെന്ന് റിപ്പോർട്ട് August 11, 2020

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാർ സ്വദേശി മത്തായി മരിച്ചതിൽ ഉദ്യോഗസ്ഥതലത്തിൽ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ കസ്റ്റഡയിലെടുത്തു. കസ്റ്റഡിയിലുള്ള...

വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കൾ August 11, 2020

പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കൾ. കേസിൽ ആരോപണ വിധേയരായ മുഴുവൻ ഉദ്യോഗസ്ഥരെയും...

പാമ്പുപിടിക്കാൻ ഇനി പഠിച്ച് പാസാവണം; ലൈസൻസും വേണമെന്ന് വനം വകുപ്പ് August 6, 2020

പാമ്പിനെ കണ്ടാൽ അപ്പോൾ തന്നെ വടിയെടുക്കാൻ വരട്ടെ. ഇനി പാമ്പിനെ പിടിക്കാൻ കുറച്ച് ക്വാളിഫിക്കേഷനൊക്കെ വേണ്ടി വരും. വനം വകുപ്പിന്റെ...

മത്തായിയുടെ മരണം; ക്രൈംബ്രാഞ്ച് കൂടുതൽ തെളിവുകൾ ശേഖരിക്കും; അന്വേഷണം അവസാന ഘട്ടത്തിൽ August 5, 2020

പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ ഡിജിറ്റൽ തെളിവുകൾ തേടി പൊലീസ്. വനപാലകരുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മൊബൈൽ...

ചിറ്റാറില്‍ കസ്റ്റഡിയിലെടുത്ത ആള്‍ മരിച്ച സംഭവം; വിവരങ്ങൾ ഹാജരാക്കാൻ വനം വകുപ്പിനോട് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് August 2, 2020

പത്തനംതിട്ട കുടപ്പന ചിറ്റാറിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ രേഖകൾ ഹാജരാക്കാൻ വനം വകുപ്പിനോട് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്. കസ്റ്റഡി...

കുടപ്പനയിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ യുവാവിന്റ മരണം; വകുപ്പ് തല അന്വേഷണം നടത്താൻ തീരുമാനം July 29, 2020

പത്തനംതിട്ട കുടപ്പനയിലെ യുവാവിന്റെ മരണത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ വനം വകുപ്പ് തീരുമാനം. എസിസിഎഫിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസ്...

വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത യുവാവ് കിണറ്റിൽ വീണ് മരിച്ചു July 29, 2020

പത്തനംതിട്ടയില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് കിണറ്റിൽ വീണ് മരിച്ചു. കുടപ്പനയിലാണ് സംഭവം. കിണറ്റിൽ വീണാണ് യുവാവ് മരിച്ചത്. ചിറ്റാർ...

വിദേശയിനം വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട്; നിലമ്പൂരില്‍ മൂന്നംഗ സംഘം പിടിയിൽ June 23, 2020

വിദേശയിനം വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട് നടത്തുന്ന സംഘം നിലമ്പൂരില്‍ വനം വകുപ്പിന്‍റെ പിടിയിലായി. നായാട്ടിന്‍റെ ദൃശ്യങ്ങൾ പകർത്തി ഓൺലൈനിലൂടെ പ്രചരിപ്പിച്ചാണ്...

ഉത്ര വധക്കേസ്; പ്രതി സൂരജിനെ അടൂർ പറക്കോടുള്ള വീട്ടിൽ എത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് നടത്തി June 19, 2020

ഉത്ര വധക്കേസിൽ പ്രതി സൂരജിനെ അടൂർ പറക്കോടുള്ള വീട്ടിൽ എത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് നടത്തി. ഉത്രയെ കൊലപ്പെടുത്താൻ സൂരജിന്...

ഉത്ര വധക്കേസ്; സൂരജിനെയും സുഹൃത്ത് സുരേഷിനേയും വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങി June 17, 2020

അഞ്ചൽ ഉത്ര വധക്കേസിലെ ഒന്നാം പ്രതിയായ സൂരജിനേയും രണ്ടാം പ്രതിയായ സുരേഷിനേയും വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങി. ഏഴ് ദിവസത്തേക്കാണ്...

Page 2 of 4 1 2 3 4
Top