ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വന്‍കുടലിലെ അസുഖത്തിനാണ് ശസ്ത്രക്രിയ. എപ്പോഴാണ് ശസ്ത്രക്രിയയെന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ന് വത്തക്കാനിലെ...
ഇസ്രയേൽ-പലസ്തീൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഫ്രാൻസിസ് മാർപാപ്പയുമായി സംസാരിച്ച് തുർക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എർദോഗാൻ. ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് തടയിടാൻ...
മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് കത്തോലിക്ക സഭ. പ്രധാനമന്ത്രിയുമായി നാളെ നടക്കുന്ന ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെടാനാണ് സഭാ അധ്യക്ഷന്മാരുടെ തീരുമാനം. ജസ്യൂട്ട്...
ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്ന് യുഎഇയിൽ. മൂന്ന് ദിവസം മാർപാപ്പ ദുബായില്‍ പര്യടനം നടത്തും.അബുദാബി കിരീടാവകാശി...
ലൈംഗീകരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.എസ്റ്റോണിയയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സഭ കാലത്തിനൊത്ത് മാറണം. ഭാവി തലമുറയെ...
പ്രളയത്തിൽ തകർന്ന കേരള ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഫ്രാൻസിസ് മാർപാപ്പ. രാജ്യാന്തര സമൂഹം കേരളത്തിന് പിന്തുണയും സഹായവും വാഗ്ദാനം ചെയ്യണമെന്നും മാർപാപ്പ...
പുരോഹിതന്മാര് കുട്ടികള്‍ക്ക് നേരെ നടത്തുന്ന പീഡനങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. ലെയില്‍ വച്ചാണ് മാര്‍പാപ്പ പരസ്യ പ്രസ്താവന നടത്തിയത്. ട്ടികള്ക്കുനേരെയുണ്ടാകുന്ന്...
റോഹിങ്ക്യ എന്ന വാക്ക് ഒഴിവാക്കി മാര്‍പാപ്പ മ്യാന്മാറില്. എല്ലാ വംശീയവിഭാഗങ്ങളെയും അംഗീകരിക്കണമെന്നാണ് മ്യാന്മാര് സര്‍ക്കാരിനോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടത്. ആ...
മ്യാന്മര്, ബംഗ്ലാദേശ് രാജ്യങ്ങളിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്നു തുടക്കമാവും. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ചരിത്രത്തിലാദ്യമായാണ് മ്യാന്മാറില് എത്തുന്നത്...
യെമനിൽ ഭീകരരുടെ തടവിൽ നിന്ന് മോചിതനായ ഫാദർ ടോം ഉഴുന്നാലിൽ മാർപ്പാപ്പയെ സന്ദർശിച്ചു. ഒമാനിൽ നിന്ന് റോമിലെത്തിയ ഇദ്ദേഹം സലേഷ്യൻ...