ഗാന്ധിയെ വധക്കേസ് പ്രതി നാഥുറാം വിനായക് ഗോഡ്സേയെ പ്രകീർത്തിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ. ഗുജറാത്തിലെ വൽസദ് ജില്ലയിലാണ് വിവാദ സംഭവം....
ബീഹാറിലെ ചമ്പാരനില്‍ ചമ്പാരന്‍ സത്യാഗ്രഹം ആരംഭിച്ചതിന് സമീപത്ത് സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍. ചര്‍ക്ക പാര്‍ക്കില്‍ ഉയര്‍ന്നുനിന്നിരുന്ന പ്രതിമ...
ഓസ്ട്രേലിയയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ. ഇന്ത്യ സമ്മാനിച്ച വെങ്കല പ്രതിമയാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. റോവ്‌വില്ലിലെ ഓസ്ട്രേലിയൻ ഇന്ത്യൻ...
ഗാന്ധിജിയുടെ കണ്ണടക്ക് ലഭിച്ച ലേലത്തുക 2.5 കോടി രൂപ. നൂറു വർഷത്തിലേറെ പഴക്കമുള്ള, സ്വർണ നിറത്തിലുള്ള ഈ വട്ടക്കണ്ണട ഒരു...
മഹാത്മാഗാന്ധിയുടെ മരണം ആകസ്മികമെന്ന് ഒഡീഷയിലെ സ്കൂൾ ബുക്‌ലറ്റിൽ പരാമർശം. ആകസ്മികമായ ചില കാരണങ്ങൾ കൊണ്ട് മഹാത്മാഗാന്ധി മരണപ്പെടുകയാണെന്നാണ് ബുക്‌ലറ്റിലെ പരാമർശം....
ഗാന്ധിജി മുന്നോട്ടുവച്ച സാമൂഹ്യമൂല്യങ്ങളെ തിരുത്താൻ ചിലർക്ക് വ്യഗ്രതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിയല്ല ഗോഡ്‌സെയാണ് ശരിയെന്ന് വരുത്താനുള്ള രാഷ്ട്രീയമാണ് നടക്കുന്നത്....
മഹാത്മാ ഗാന്ധി എങ്ങനെയാണ് ആത്മഹത്യാ ചെയ്തതെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ട് ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിലെ ഒൻപതാം ക്ലാസ്സ് ചോദ്യ പേപ്പർ. സ്വകാര്യ...
ഗാന്ധിയൻ ചിന്തകളെ കുറിച്ച് സ്‌കൂൾ വിദ്യാർത്ഥി നടത്തിയ പ്രസംഗം ഇന്ത്യയുടെ ഹൃദയം കീഴടക്കുന്നു. ഹിന്ദുത്വ അജണ്ഡ അടിച്ചേൽപ്പിക്കുന്ന നേതാക്കൾ വാഴുന്ന...
മഹാത്മാ ഗാന്ധിയുടെ ചിത്രം ഇസ്രയേൽ കമ്പനിയുടെ മദ്യക്കുപ്പിയിൽ ഉപയോഗിച്ചതിനെതിരെ നടപടിയെടുക്കാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ...
കസ്തൂർബ ഗാന്ധിയുടെ 75ആം ചർമ വാർഷികമാണ് ഇക്കൊല്ലം. മഹാരാഷ്ട്ര പുനയിലെ ജയിലിൽ വെച്ച് 1944 ഫെബ്രുവരി 22, ഒരു ശിവരാത്രി...