Advertisement
ഗോവയിലെ ജനങ്ങള്‍ സഹകരണ മനോഭാവമുള്ളവരാണ്; ഭാര്യയ്ക്കൊപ്പം ആദ്യ വോട്ട് രേഖപ്പെടുത്തി പി.എസ്.ശ്രീധരൻ പിള്ള

ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്തി. ഗോവയിലെ ജനങ്ങള്‍ സഹകരണ മനോഭാവമുള്ളവരാണെന്ന് ഗവര്‍ണര്‍...

40 സീറ്റുകൾ,11,64,522 വോട്ടര്‍മാർ, 301 സ്ഥാനാര്‍ത്ഥികൾ; പരീക്കറില്ലാതെ ബിജെപി, പ്രതിജ്ഞയെടുത്ത് കോണ്‍ഗ്രസും ആം ആദ്മിയും; ഗോവ ആര്‍ക്കൊപ്പം

പരസ്യപ്രചരണങ്ങള്‍ ശനിയാഴ്ച അവസാനിച്ച ഗോവയില്‍ നാളെ വോട്ടെടുപ്പ് നടക്കും. 40 സീറ്റുകളാണ് ഗോവന്‍ നിയമസഭയിലുള്ളത്. 11,64,522 വോട്ടര്‍മാരാണ് രാജ്യത്തെ ഏറ്റവും...

ഗോവ തെരഞ്ഞെടുപ്പ് 2022; ‘പോസ്റ്ററുകളില്ല, ചുവരെഴുത്തില്ല’; പ്രചരണത്തിന് ആയുധം ഹോർഡിങ്ങുകൾ

ഗോവയിൽ വോട്ടെടുപ്പിന് വെറും ദിവസങ്ങൾ മാത്രം ബാക്കി. പ്രധാന പാർട്ടികളൊക്ക തങ്ങളുടെ പ്രകടന പത്രികകൾ പുറത്തിറക്കി കഴിഞ്ഞു. അതോടെ പാർട്ടികളുടെ...

‘നെഹ്‌റു അന്ന് മനസുവെച്ചിരുന്നെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഗോവയെ മോചിപ്പിക്കാമായിരുന്നു’; ആരോപണം തുടര്‍ന്ന് മോദി

ചരിത്രത്തിലെ വിവിധ സംഭവങ്ങള്‍ ചൂണ്ടി രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി എഫ്‌സി ഗോവ

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി എഫ്‌സി ഗോവ. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഗോവ വിജയിച്ചത്. ജോ​ര്‍​ജ് ഓര്‍ട്ടി​സ് മെ​ന്‍​ഡോ​സ​യു​ടെ...

ഗോവ തെരെഞ്ഞടുപ്പ് 2022; മതത്തിന്റെയും ജാതിയുടെയും പേരിലുള്ള രാഷ്ട്രീയത്തിൽ ബിജെപി വിശ്വസിക്കുന്നില്ല: ജെപി നദ്ദ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായത്തോടെ അന്തരിച്ച മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ സുവർണ്ണ ഗോവ എന്ന സ്വപ്നം പൂർത്തീകരിക്കാൻ ബിജെപി...

ഗോവ തെരഞ്ഞെടുപ്പ്, ആം ആദ്മിയുടെയും തൃണമൂലിന്റെയും ലക്ഷ്യം പാര്‍ട്ടി വികസിപ്പിക്കല്‍ മാത്രം; പ്രിയങ്കാ ഗാന്ധി

ഗോവ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കേ തൃണമൂല്‍ കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിയ്ക്കും എതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക...

ഗോവ തെരെഞ്ഞെടുപ്പ് 2022; എൽപിജി സിലിണ്ടറുകൾ സൗജന്യം, ഡീസലിനും പെട്രോളിനും തീരുവ വർദ്ധിപ്പിക്കില്ല; പ്രകടന പത്രിക പുറത്തിറക്കി ബിജെപി

വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക അഥവാ ‘സങ്കൽപ് പത്ര’ ചൊവ്വാഴ്ച ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തിറക്കി....

ഗോവ തെരെഞ്ഞെടുപ്പ് 2022; പോളിംഗ് ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനമായതിനാൽ ഫെബ്രുവരി 14 തിങ്കളാഴ്ച ഗോവ സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ചു. ഗോവ ഗവൺമെന്റിന്റെ...

ഗോവ തെരഞ്ഞെടുപ്പ് 2022; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിനുള്ള പ്രചാരണം ചൊവ്വാഴ്ച അവസാനിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെയും ഗോവയിലെയും...

Page 6 of 18 1 4 5 6 7 8 18
Advertisement