Advertisement
ഹയർസെക്കണ്ടറി ക്ലാസുകളിൽ നിരീക്ഷണ ക്യാമറ വേണ്ടെന്ന് ഹയർസെക്കണ്ടറി ഡയറക്ടർ

സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്ക്കൂളുകളിലെ ക്ലാസുകളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന് വിലക്ക്. ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ക്കൂളുകൾ ഇവ നീക്കം ചെയ്യണമെന്നും...

സ്‌കൂളുകളിൽ ഇനി സന്യാസിമാരുടെ പ്രഭാഷണവും

രാജസ്ഥാനിലെ സ്‌കൂളുകളിൽ ഇനിമുതൽ ആത്മീയ നേതാക്കന്മാരുടെ പ്രഭാഷണവും. സംസ്ഥാനത്തെ 86000 സർക്കാർ സ്‌കൂളുകളിൽ ‘ബാലസഭ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വാരാന്ത്യ...

വിദ്യാര്‍ത്ഥിനികള്‍ രണ്ട് വശവും മുടി പിന്നിക്കെട്ടണമെന്ന് നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാര്‍ത്ഥിനികള്‍ രണ്ട് വശവും മുടി പിന്നിക്കെട്ടണമെന്ന് നിര്‍ബന്ധിക്കരുതെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. വിദ്യാര്‍ത്ഥിനികളുടെ മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ച്...

സംസ്ഥാനത്തെ സ്ക്കൂളുകളില്‍ ഇനി ഹെഡ്മാസ്റ്റര്‍ ഉണ്ടാകില്ല

സംസ്ഥാനത്തെ സ്ക്കൂളുകളില്ഡ ഇനി ഹെഡ്മാസ്റ്റര്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. ഒന്ന് മുതല്‍ 12വരെയുള്ള ക്ലാസുകളില്‍ ഏകീകൃത ഭരണ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ്...

സ്ക്കൂള്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ച തുറക്കും, ശനിയാഴ്ചയും പ്രവര്‍ത്തിക്കും

ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നത് ജൂണ്‍ ഒന്ന് വെള്ളിയാഴ്ച. തൊട്ടടുത്ത ദിവസമായ ശനിയാഴ്ചയും ക്ലാസ് ഉണ്ടായിരിക്കും. സാധാരണ സ്ക്കൂള്‍ തുറക്കുന്നച്...

സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം ഈ മാസം

സർക്കാർ സ്‌കൂളുകളിലെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ നാലര ലക്ഷം വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം ഈ മാസം...

ഇന്ത്യയില്‍ മൊത്തമായി ഒരു പാഠ്യപദ്ധതി വരുന്നു

ഇന്ത്യയിൽ ആകെ  ഒരു പാഠ്യ പദ്ധതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം. വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡു​ക​ളെ ഏ​കോപിപ്പിച്ച്​ പാ​ഠ്യ​പ​ദ്ധ​തിയും ചോദ്യപ്പേപ്പറുകളും ഏകോപിപ്പിക്കാനാണ്...

കുരുന്നുകള്‍ ഇന്ന് സ്ക്കൂളിലേക്ക്

കേരളത്തിൽ സ്​​കൂ​ളു​ക​ൾ ഇന്ന് തു​റ​ക്കും. സ്‌കൂൾ മു​റ്റ​ങ്ങ​ളി​ൽ നി​ന്ന്​ ഇ​ന്നു​മു​ത​ൽ ആര​വ​ങ്ങ​ൾ മു​ഴ​ങ്ങും. മൂ​ന്ന്​ ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത്ത​വ​ണ ഒ​ന്നാം...

വെറുതെയാണോ അതൊക്കെ ‘സാൾട്ട് മാംഗോ ട്രീ’യാവുന്നത്!!!

  സർക്കാർ സ്‌കൂളുകളിലെ കുട്ടികളുടെ ഇംഗ്ലീഷിന് അത്ര നിലവാരം പോരാ എന്ന് മുറവിളി കൂട്ടുന്നവർ അറിയേണ്ട ഒരു വസ്തുത ഉണ്ട്.ഭൂരിഭാഗം...

പൊതു വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാക്കാന്‍ സര്‍ക്കാര്‍

സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസുകളും ഹൈടെക്ക് സംവിധാനവും കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ‍ഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റ...

Page 2 of 2 1 2
Advertisement