Advertisement
ജിഎസ്ടി വിഹിതം നൽകുന്നതിൽ കേരളത്തൊട് അവഗണനയില്ല; കഴിഞ്ഞ മാസം വരെയുള്ള വിഹിതം സംസ്ഥാനത്തിന് നൽകി : ധനമന്ത്രാലയം

ജിഎസ്ടി വിഹിതം നൽകുന്നതിൽ കേരളത്തൊട് അവഗണനയില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ മാസം വരെയുള്ള വിഹിതം സംസ്ഥാനത്തിന് നൽകിയതായ് കേന്ദ്ര ധനമന്ത്രാലയം...

ജിഎസ്ടി; ഭിന്നശേഷിക്കാരുടെ സഹായത്തിനുള്ള ഉപകരണങ്ങള്‍ക്ക് നികുതി അഞ്ച് ശതമാനമാക്കി കുറച്ചു

ഉത്പന്നങ്ങളും സേവനങ്ങളും അടക്കം 23 വിഭാഗങ്ങളില്‍ നികുതി നിരക്ക് കുറച്ച് ജിഎസ്ടി കൗണ്‍സില്‍. വീല്‍ ചെയര്‍, ടി.വി സ്‌ക്രീന്‍, ഉപയോഗിച്ച...

40 ഉത്പന്നങ്ങളുടെ ജിഎസ്ടി നികുതി കുറച്ചു

കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ ചേർന്ന 31ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. 28 ശതമാനം നികുതി ഉണ്ടായിരുന്ന...

ജിഎസ്ടിആര്‍ 1 ലേറ്റ് ഫീ ഒഴിവാക്കി

ജൂലൈ 2017 മുതല്‍ സെപ്റ്റംബര്‍ 2018 വരെയുള്ള കാലയളവിലെ ജിെസ്ടിആര്‍ 1 ഫയലിങ്ങിനാണ് ലേറ്റ് ഫീ ഒഴിവാക്കിയത്. ഒക്ടോബര്‍ 31...

130 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ

130 കോടിയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ പിരെുമ്പാവൂർ സ്വദേശിയെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി നിഷാദാണ് അറസ്റ്റിലായത്....

ജിഎസ് ടി ഒഴിവായാലും സാനിറ്ററി നാപ്കിനുകൾക്ക് കുറയുക ഒന്നര രൂപ മാത്രം

ഏറെ നാളത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ സാനിറ്ററി നാപ്കിനെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയത് വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ ജിഎസ്ടിയിൽ നിന്നൊഴുവാക്കിയിട്ടും നാപ്കിന്റെ വിലയിൽ...

സാനിറ്ററി നാപ്കിനെ നികുതിയിൽ നിന്ന് ഒഴിവാക്കി

സാനിറ്ററി നാപ്കിനെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കി. ഇതോടൊപ്പം 28 ശതമാനം നികുതി സ്ലാബിലുണ്ടായിരുന്ന പല വസ്തുക്കളുടേയും നികുതി കുറച്ചു....

ബാലാരിഷ്ടതയിൽ ജിഎസ്ടി

– ക്രിസ്റ്റീന ചെറിയാൻ രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയിട്ട് ഒരു വര്‍ഷം. നികുതി വരുമാനത്തില്‍ വന്‍ വര്‍ധനയെന്ന് കേന്ദ്രം അവകാശപ്പെടുന്നു. എന്നാല്‍...

മോദി സർക്കാരിന്റെ സാമ്പത്തിക സമ്പ്രദായം പൊതുജനങ്ങൾക്ക് ബാങ്കിങ്ങ് രംഗത്തുള്ള വിശ്വാസ്യത തകർത്തു : മൻമോഹൻ സിങ്ങ്

മോദി സർക്കാരിന്റെ സാമ്പത്തിക സമ്പ്രദായം പൊതുജനങ്ങൾക്ക് ബാങ്കിങ്ങ് രംഗത്തുള്ള വിശ്വാസ്യത തകർത്തുവെന്ന് മൻമോഹൻ സിങ്ങ്.രാജ്യത്ത് അടുത്തിടെയുണ്ടായ നോട്ടുക്ഷാമം ഒഴിവാക്കാവുന്നതായിരുന്നുവെന്നും മൻമോഹൻ...

ഏപ്രിൽ ഒന്ന് മുതൽ ഇ-വേ ബിൽ നിർബന്ധം

ചരക്ക് സേവന നികുതി പ്രകാരമുള്ള ഇ വേബിൽ സംവിധാനം ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കും. ഇതു സംബന്ധിച്ചുള്ള കേന്ദ്ര ധനകാര്യ...

Page 11 of 19 1 9 10 11 12 13 19
Advertisement