Advertisement
ജിഎസ്ടി; കേരളത്തിൽ വില കുറയുന്നവ

ഇന്ന് അർദ്ധരാത്രി മുതൽ ചരക്ക് സേവന നികുതി നിലവിൽ വരുന്നതോടെ ചില വസ്തുക്കൾക്ക് വില കൂടുകയും ചിലതിന് വില കുറയുകയും...

ജൂൺ 30 അർധ രാത്രി മുതൽ ജിഎസ്ടി നിലവിൽ വരും; എന്തിനൊക്കെ വില കൂടും/കുറയും ?

ഇന്ത്യൻ സമ്പത് വ്യവ്‌സതയിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിച്ച് ജൂൺ 30 അർധ രാത്രി മുതൽ ജിഎസ്ടി നിലവിൽ വരും. ജിഎസ്ടി...

ജിഎസ്ടി ചരിത്രപരമായ വിഡ്ഢിത്തം: മമത ബാനര്‍ജി

നോട്ട് നിരോധനത്തിന് ശേഷം സര്‍ക്കാര്‍ കൊണ്ടു വരുന്ന അടുന്ന ചരിത്രപരമായ വിഡ്ഢിത്തമാണ് ജിഎസ്ടി എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത്...

ജിഎസ്ടി; സ്‌റ്റോക്ക് എടുക്കാതെ മൊത്ത വിതരണക്കാർ

ജൂലൈ 1 മുതൽ ചരക്ക് സേവന നികുതി (ജിഎസ്ടി)നടപ്പാക്കുന്നതോടെ ലാഭത്തെ ബാധിക്കുമെന്ന് കരുതി സ്റ്റോക്ക് എടുക്കുന്നത് മൊത്ത വിതരണക്കാർ നിർത്തി....

തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ജിഎസ്ടി

ജിഎസ്ടി (ചരക്ക് സേവന നികുതി) നടപ്പാക്കുന്നതോടെ ടാക്‌സ്, ടെക്‌നോളജി മേഖലകളിൽ തൊഴിലവസരങ്ങൾ വർധിക്കും. വിവിധ കമ്പനികൾ ഈ മേഖലയിൽ വിദഗ്ധരായവരെ തെരയുകയാണ്....

ഓഫർ മഴയിൽ മുങ്ങി വിപണി

ജൂലൈ 1 മുതൽ ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വിപണിയിൽ വൻ ഓഫറുകൾ. ഓൺലൈൻ സൈറ്റുകളിൽ മാത്രമല്ല, സൂപ്പർ, ഹൈപ്പർ...

ജി.എസ്.ടി രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ചു

കേരളത്തിൽ നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്‌ട്രേഷനുളള വ്യാപാരികളുടെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നു മുതല്‍ പുനഃരാരംഭിച്ചു. ഇതിനാവശ്യമായ പ്രൊവിഷണല്‍...

ജിഎസ്ടി; കമൽഹാസന്റെ പ്രസ്താവനയ്ക്കെതിരെ ജെയ്റ്റ് ലി

ജി.​എ​സ്.​ടി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയുള്ള മീഡിയ അജണ്ട വിലപ്പോകില്ലെന്ന്​ കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. വി​നോ​ദ​മേ​ഖ​ല​യി​ല്‍ 28 ശ​ത​മാ​നം സേ​വ​ന നി​കു​തി...

കേന്ദ്രം ഈസ്റ്റ് ഇന്ത്യാ കമ്പനിയോ; ജി എസ് ടിയ്‌ക്കെതിരെ കമൽ ഹാസൻ

ജി.എസ്.ടി(ചരക്ക് സേവന നികുതി) പ്രാബല്യത്തിൽ വന്നാൽ പ്രാദേശിക സിനിമാ മേഖല തകരുമെന്ന് നടനും നിർമ്മാതാവുമായ കമൽഹാസൻ. നികുതി വർദ്ധനവ് നടപ്പിലാക്കുന്നത്...

ജിഎസ്ടി: പഞ്ചസാര, ചായ, കാപ്പി, പാൽപ്പൊടി വിലകുറയും

ജിഎസ്ടി നടപ്പാകുന്നതോടെ പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, പാൽപ്പൊടി എന്നിവയ്ക്ക് വില കുറയുമെന്ന് വിലയിരുത്തൽ. നിലവിൽ പഞ്ചസാരയ്ക്ക് ക്വിന്റലിന് 71 രൂപയാണ്...

Page 19 of 20 1 17 18 19 20
Advertisement