പാഠപുസ്തകങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. സത്യാവസ്ഥ പരിശോധിക്കാം… പാഠപുസ്തകങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയെന്നാണ് പ്രചാരണം. ചില നിത്യോപയോഗ...
പാഠപുസ്തകങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. പാഠപുസ്തകങ്ങൾക്ക് കേന്ദ്രസർക്കാർ ജിഎസ്ടി ഏർപ്പെടുത്തിയെന്നാണ് പ്രചാരണം. ചില നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി...
സംസ്ഥാനങ്ങൾക്ക് നൽകുന്ന ജിഎസ്‌ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവർഷത്തേക്കുകൂടി തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂൺ അവസാനവാരം...
നടൻ മോഹൻലാലിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കൃത്യമായി ജി എസ് ടി നികുതികൾ ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് കേന്ദ്ര...
ജിഎസ്ടി ഉയര്‍ത്താന്‍ ശുപാര്‍ശ. 1000 രൂപയ്ക്ക് താഴെയുള്ള ഹോട്ടല്‍- ലോഡ്ജ് മുറികള്‍ക്ക് 12 ശതമാനം ജിഎസ്ടി ചുമത്താന്‍ ശുപാര്‍ശ. ജിഎസ്ടി...
ദേശീയ ജി.എസ്.ടി നികുതി പരിഷ്‌കരണകമ്മിറ്റി ഇന്ന് ഓൺലൈനായി യോഗം ചേരും. സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാലും അംഗമാണ്. അടുത്ത ജി.എസ്.ടി കൗൺസിലിൽ...
സുപ്രിം കോടതി ഇന്ന് പുറപ്പെടുവിച്ച ജി.എസ്.ടി സംബന്ധിച്ചുള്ള വിധി വളരെ പ്രധാനപ്പെട്ടതും രാജ്യത്തെ നികുതി ഘടനയിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും...
ജിഎസ് ടി സംബന്ധിച്ച നിയമനിർമാണത്തിന് കേന്ദ്രസർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്ന് സുപ്രിംകോടതി. ജിഎസ് ടി കൗൺസിൽ ശുപാർശകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്...
143 ഇനങ്ങളുടെ നികുതിനിരക്ക് കുത്തനെ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി ജിഎസ്ടി കൗൺസിൽ. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ളവയുടെ നികുതിനിരക്ക്...
സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ടാക്‌സ് സ്ലാബുകളില്‍ വ്യത്യാസം വരുത്തുമെന്ന പ്രചാരണത്തെ തള്ളി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരോ ജിഎസ്ടി...