ജിദ്ദയിൽ ഇനി പരസ്യ നോട്ടീസുകൾ വിതരണം ചെയ്യാനാകില്ല May 31, 2017

വീടുകളിലും കടകളിലും പരസ്യ നോട്ടീസുകൾ വിതരണം ചെയ്യുന്നതിന് ജിദ്ദയിൽ നിരോധനം. നോട്ടീസുകളുടെ വിതരണം തടയാനും സ്റ്റിക്കറുകളും നോട്ടീസുകളും നീക്കം ചെയ്യാനും...

യുഎഇയിൽ വിശ്വാസികൾക്ക് ആശ്വസമായി റമദാൻ ശമ്പളം നേരത്തേ May 25, 2017

യുഎഇയിൽ പെരുന്നാൾ ഒരുക്കങ്ങൾ ഇനി നേരത്തേ ആക്കാം. റമദാൻ ശമ്പളം നേരത്തേയെത്തും. ശമ്പളം നേരത്തേ ലഭ്യമാക്കണമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ...

യുഎഇ മധ്യപൂർവ ദേശത്തെ മാതൃകാ രാജ്യമെന്ന് ട്രംപ് May 17, 2017

യുഎഇ മധ്യപൂർവ ദേശത്തെ മാതൃകാ രാജ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡെപ്യൂട്ടി...

റോഡരികിൽ സൗരോർജ ടെലിഫോണുകൾ സ്ഥാപിച്ച് ദുബൈ May 15, 2017

സൈക്കിൾ ട്രാക്കുകളിലെ യാത്രികർക്ക് അടിയന്തിര ഘട്ടത്തിൽ ബന്ധപ്പെടുന്നതിന് റോഡരികിൽ സൗരോർജ ടെലിഫോണുകൾ സ്ഥാപിച്ച് ദുബൈ. അൽ ഖുദ്‌റയിലെ 78 കിലോ...

ഷാർജ ഹംരിയ തുറമുഖത്ത് തീപിടുത്തം; ഒരാൾ മരിച്ചു May 13, 2017

ഷാർജ ഹംരിയ തുറമുഖത്തു തീ പിടുത്തത്തിൽ ഒരു തൊഴിലാളി മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ശനി പുലർച്ചെ ആറോടെയാണ് തീ...

അറബ് ഹോപ് മേക്കേഴ്‌സിനെ ആദരിക്കാനൊരുങ്ങി ഷെയ്ഖ് മുഹമ്മദ് May 10, 2017

അറബ് ഹോപ്‌മേക്കേഴ്‌സിൽ വിജയികളായവരെ ആദരിക്കാനൊരുങ്ങി ദുബായി ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും കൂടിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...

പൊതുമാപ്പ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ സഹായവും; സുഷമാ സ്വരാജ് May 10, 2017

സൗ​ദി അ​റേ​ബ്യയിലെ പൊതുമാപ്പില്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യു​ന്ന​തി​ന് ഇ​ന്ത്യ​ൻ എം​ബ​സി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​...

ദുബായിൽ മെഗാ സെയിൽ; 90 ശതമാനം വരെ വിലക്കുറവ് May 10, 2017

ദുബായിൽ വമ്പിച്ച വിലക്കുറവുമായി 3 ഡേ സൂപ്പർ സെയിൽ. മെയ് 18 ന് തുടങ്ങുന്ന മേള മെയ് 20 വരെ...

തൊണ്ണൂറ് ദിവസത്തിനിടെ യു.എ.ഇ. യിൽനിന്ന് ഇന്ത്യയിലേക്കയച്ചത് 23,000 കോടി രൂപ May 10, 2017

ഇക്കൊല്ലത്തെ ആദ്യ മൂന്നുമാസത്തിനിടെ യു.എ.ഇ.യിലെ ഇന്ത്യക്കാർ നാട്ടിലേക്കയച്ചത് ഏകദേശം 23,000 കോടി രൂപ. യു.എ.ഇ. സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച...

മാരക കീടനാശിനി; യുഎഇയിൽ പച്ചക്കറി ഇറക്കുമതിയ്ക്ക് നിരോധനം April 28, 2017

കീടനാശിനികൾ കലർന്ന പച്ചക്കറികളുടെ ഇറക്കുമതി നിരോധിച്ച യുഎഇയിൽ പച്ചക്കറികൾക്ക് തീവില. സസ്യാഹാരികളായ മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുഎഇയിൽ വില വർദ്ധന...

Page 8 of 10 1 2 3 4 5 6 7 8 9 10
Top