ടെലഗ്രാമില്‍ സുരക്ഷാ പ്രശ്‌നമെന്ന് കണ്ടെത്തല്‍; വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിക്കും January 9, 2021

മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമില്‍ സുരക്ഷാ പ്രശ്‌നമെന്ന് റിപ്പോര്‍ട്ടുകള്‍. ടെലഗ്രാം മെസഞ്ചറിലെ ‘പീപ്പിള്‍ നിയര്‍ബൈ’ സംവിധാനം ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ കൃത്യമായ...

കെഎസ്ഇബി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; മൂന്ന് ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തിയിട്ടും അധികൃതർ അറിഞ്ഞില്ല August 2, 2020

വൈദ്യുതി ബോർഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. മൂന്ന് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് അവകാശപ്പെട്ട് കെ-ഹാക്കേഴ്‌സ് എന്ന സംഘം രംഗത്തെത്തി....

ആരോഗ്യ സേതു ആപ്പ് സുരക്ഷിതമല്ല; വിവര ചോർച്ചയ്ക്ക് തെളിവ് പുറത്തുവിട്ട് ഹാക്കർ May 6, 2020

കൊവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ വികസിപ്പിച്ചെടുത്ത ആരോഗ്യ സേതു ആപ്പ് സുരക്ഷിതമല്ലെന്ന് ഫ്രഞ്ച് സൈബർ വിദഗ്ധനും ഹാക്കറുമായ എലിയറ്റ് ആൽഡേഴ്‌സൺ. വിവരച്ചോർച്ചയ്ക്കുള്ള...

ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു March 8, 2020

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇ ഹെൽത്ത് പദ്ധതിയുടെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ...

പബ്ജിയിൽ നിങ്ങളെ കാത്തിരിക്കുന്നത് ചിക്കൻ ഡിന്നർ മാത്രമല്ല ഹാക്കർമാരും ! കളിക്കാർ അറിയാൻ… February 2, 2019

കാൻഡി ക്രഷിനും മിനി മിലിഷ്യയ്ക്കും ശേഷം ലോകമെമ്പാടും ഏറെ പ്രചാരം നേടിയ മൊബൈൽ ഗെയിമാണ് ‘പ്ലെയർ അൺനോൺ ബാറ്റിൽഗ്രൗണ്ട്’ അഥവാ...

സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു April 19, 2018

സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. ജ​സ്റ്റീ​സ് ബി.​എ​ച്ച്. ലോ​യ കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി...

സോഷ്യല്‍ മീഡിയയിലെ ഞരമ്പന്‍മാരെ പൂട്ടി മല്ലു സൈബര്‍ സോള്‍ജ്യേഴ്സിന്റെ ഓപ്പറേഷന്‍ ബിഗ് ഡാഡി November 26, 2017

സോഷ്യല്‍ മീഡിയിലെ അശ്ലീല പേജുകളെ പൂട്ടിക്കെട്ടി മല്ലു സൈബര്‍ സോള്‍ജ്യേഴ്സ് രംഗത്ത്. അശ്ലീല പേജിലെ പോസ്റ്റുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്ത്...

Top